Galaxystar
Wellknown Ace
നിങ്ങളെ ചേര്‍ത്തു പിടിച്ചിരുന്ന ചിലരുടെ അസാന്നിദ്ധ്യം....!!!
പലപ്പോഴും അലോസരം സൃഷ്ടിച്ച ചില കെയറിംഗുകള്‍....!!!!
മടുപ്പില്ലാതെ നിങ്ങള്‍ക്കായ് നീണ്ടിരുന്ന ചില കാത്തിരിപ്പുകള്‍ .....!!!!
എത്രയൊക്കെ വഴക്കു കൂടിയാലും പിണങ്ങിയാലും ഒരുവാക്കിനാലോ ചിരിയാലോ നിങ്ങളിലേക്ക് എത്തിയിരുന്ന സ്നേഹങ്ങള്‍....!!!!
തളര്‍ച്ചകളിലൊക്കെ താങ്ങായ് വന്ന കൈകള്‍....!!!
ആശ്വാസവചനങ്ങള്‍....!!!!
ചായുവാന്‍ ഉണ്ടായിരുന്ന ചുമലുകള്‍...!!!!
ഒരു നിമിഷത്തെ ചിന്തയാല്‍ , അല്ലെങ്കില്‍ തിരക്കുകളെ പഴി പറഞ്ഞു വലിച്ചെറിയുന്ന ചില ഇഷ്ടങ്ങള്‍.....!!!
നഷ്ടങ്ങളില്‍ മാത്രം മാറ്റു കൂടുന്ന ചില ബന്ധങ്ങള്‍....!!!!
അതേ...... ചില ശൂന്യതകള്‍ സൃഷ്ടിക്കപെടുക തന്നെ വേണം......
നമ്മള്‍ എത്രത്തോളം സ്നേഹിക്കപെട്ടിരുന്നു എന്ന തിരിച്ചറിവുകള്‍ക്ക് ആ ശൂന്യത നല്ലതാണ്....!!
ഒരിക്കല്‍ ശല്യമെന്നു കരുതി ഒഴിവാക്കിയതൊക്കെ ജീവിതത്തില്‍ വിലപെട്ടതായിരുന്നു എന്ന തിരിച്ചറിവിന് വേണ്ടിയെങ്കിലും ചില ശൂന്യതകള്‍ വേണം....♥