• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നാം ഒന്നായി...♡︎

എന്റെ ഒരുപാട് കുറവുകൾ അറിഞ്ഞിട്ടും എന്നെ സ്വീകരിച്ചു... മാറ്റാരിലും ഞാൻ കണ്ടിട്ടില്ലാത്ത ഒരു സ്വഭാവം... ഇതാണ് LOYALTY എന്ന് ഞാൻ മനസിലാക്കുന്നു... പലരും പറഞ്ഞു അവൻ നിന്നെ പറ്റിക്കുവാണ്... എന്നാൽ ഞാൻ വിട്ടു പോകാതെ എന്നെ വിട്ട് പോകില്ല എന്ന് എന്നോട് ഏറ്റ് പറഞ്ഞു.... ഇന്ന് നാം പിരിയാൻ ആകാത്ത വിധം ഒന്നായി...
എന്നെ പറ്റി അറിയാത്തതായി ഒന്നുമില്ല... ഈ ബന്ധം ഒരു കാരണം കൊണ്ടും ഇല്ലാതാക്കല്ലേ എന്ന് ഞാൻ മനസ്സ് ഉരുകി പ്രാർത്ഥിക്കാറുണ്ട്. കാരണം ഓരോ തവണ വഴക്കിടുമ്പോഴും നമ്മൾ രണ്ട് പേരുടെയും മനസ്സ് പിടയുന്നത് ഞാൻ ഓർക്കാറുണ്ട്.... ഇത് തുടരും... തുടരണം എന്ന് നാം ആഗ്രഹിക്കുന്നു... ഞാൻ മനസ്സിൽ കണ്ട സന്ദർഭം എല്ലാം നമുക്കിടയിൽ നടക്കട്ടെ... അതൊരിക്കലും ശരീരം പങ്കിടൽ അല്ല... പ്രണയത്തിന്റെ മറ്റൊരു വിഭാഗം ആണ്...♡︎♡︎♡︎

ഉണ്ണിയേട്ടന്റെ ജാനു....❤
View attachment 329759View attachment 329761


പ്രിയനു മാത്രം ഞാൻ... തരും... മധുരമീ പ്രണയം....❣
@Aromalunni yettan allenkl pinne vere oru unnii araa evde ulle?..
@GandharvaJr eni maman enganum??..
 
Top