നമ്മുടെ ഇഷ്ടം മറ്റൊരാളോട് പറഞ്ഞു നോക്കുക എന്നിട്ടും തോന്നുന്നിലെങ്കിൽ നമ്മുടെ വിധി എന്ന് കരുതി സമാധാനിക്കുക.
നമുക്ക് ഒരാളോട് തോന്നുന്ന ഇഷ്ടം നമ്മളോടും തോന്നുമെന്നത്, നമ്മുടെ വെറും തോന്നൽ മാത്രമാണത്രേ...
.
View attachment 296836
നമ്മുടെ ഇഷ്ടം മറ്റൊരാളോട് പറഞ്ഞു നോക്കുക എന്നിട്ടും തോന്നുന്നിലെങ്കിൽ നമ്മുടെ വിധി എന്ന് കരുതി സമാധാനിക്കുക![]()
മാഷേ ഇതിലും ഭേദം പത്രത്തിൽ ഫ്രണ്ട് പേജിൽ ഒരു പരസ്യം കൊടുകുന്നതായിരുന്നു, കേരളം മൊത്തം ഇളകട്ടെ മാഷേ zozo മാത്രമായി ചുരുക്കണ്ടഎനിക്ക് എല്ലാ പെൺപിള്ളേരോടും തോന്നുന്നുണ്ടെന്നേ.. പക്ഷേ പറയാൻ ഒരു മടി. ഇനി പറയാല്ലേ...
@All Girls... എനിക്ക് നിങ്ങളെ എല്ലാവരെയും നല്ല ഇഷ്ടമാണ്. ഇഷ്ടമാണെന്നു വെച്ചാൽ ആത്മാർത്ഥമായ പ്രണയം ആണ്. നിങ്ങൾക്കും അങ്ങനെ ഉണ്ടേൽ പെട്ടന്ന് തന്നെ എന്നോട് പറയണേ.![]()
മാഷേ ഇതിലും ഭേദം പത്രത്തിൽ ഫ്രണ്ട് പേജിൽ ഒരു പരസ്യം കൊടുകുന്നതായിരുന്നു, കേരളം മൊത്തം ഇളകട്ടെ മാഷേ zozo മാത്രമായി ചുരുക്കണ്ട![]()
മാഷേ എന്നാ ഞാൻ ഒരു സത്യം പറയട്ടെ പെൺകുട്ടികളും ഇത് തന്നാ വിചാരികനെ പുറത്ത് ആരെയും കിട്ടാതെ മഴ കാത്ത് കഴിയുന്ന വേഴാമ്പലിനെ പോലെ ഇവിടെ ആൺകുട്ടികൾ വരും എന്ന്എനിക്ക് ZoZo ലെ പെൺപിള്ളേരെ മതി. എല്ലാവരും പാവങ്ങളും നിഷ്കളങ്കരും ആണ്... അതുകൊണ്ടു പറ്റിക്കാൻ എളുപ്പമാണ്.![]()
മാഷേ എന്നാ ഞാൻ ഒരു സത്യം പറയട്ടെ പെൺകുട്ടികളും ഇത് തന്നാ വിചാരികനെ പുറത്ത് ആരെയും കിട്ടാതെ മഴ കാത്ത് കഴിയുന്ന വേഴാമ്പലിനെ പോലെ ഇവിടെ ആൺകുട്ടികൾ വരും എന്ന്![]()
മാഷിനെ പോലെ പ്രണയം ഉള്ളിൽ ഒതുക്കി പറയാതെ ഇരിക്കുവായിരിക്കുംഎന്നിട്ടും എന്താ ആരും എന്നെ പ്രണയിക്കാത്തത് എന്നാണു ഇപ്പോൾ എന്റെ സംശയം.![]()
മാഷിനെ പോലെ പ്രണയം ഉള്ളിൽ ഒതുക്കി പറയാതെ ഇരിക്കുവായിരിക്കും