Gupthan
Epic Legend
പ്രപഞ്ചത്തിന്റെ മൂലസ്ഥാനത്തു ജനിച്ച എല്ലാവരുടെയും കഥ ഒന്നാണ്...
പുഴയിലോ, നദിയിലോ, കാട്ടിലോ, കുളത്തിലോ... ഉപേക്ഷിക്കപ്പെടുന്ന ഒരു കുട്ടി.. അതിനെ എടുത്തു വളർത്തുന്ന ഒരു അച്ഛനും അമ്മയും...
ഒന്നുമറിയാതെ ഒരു കൂട്ടം ആളുകളുടെ കൂടെ വളരുന്ന ആ കുട്ടി, അവരിൽ ഒരാൾ ആയി മാറുന്നു.....
എന്നാൽ ആ കൂട്ടത്തിന് വേണ്ടത്ര വിദ്യാഭാസമോ അടിസ്ഥാന സൗകര്യങ്ങളോ ഉണ്ടായിരിക്കില്ല.... അവർ അടിമകളെ പോലെ... ഉള്ളത് കൊണ്ടു ജീവിക്കും..
അവിടെ ഒരു രാജാവ് ഉണ്ടായിരിക്കും.... രാജാവ് എപ്പോഴും തന്റെ അധികാരം, തന്റെ സുഖ സൗകര്യങ്ങൾ... എന്നതിൽ ആയിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക...
വളർന്നു വരുന്ന ആ കുട്ടിക്ക് പക്ഷെ.. ഉയർന്ന നിലയിൽ ഉള്ള ജീവിതം വേണം.. തനിക്കു കിട്ടിയില്ലെങ്കിലും ഇനി വരാനിരിക്കുന്ന തലമുറ എങ്കിലും നന്നായി ജീവിക്കണം..
അവൻ അതിനു വേണ്ടി ആ രാജാവിനോട് സംസാരിക്കും... രാജാവ് പക്ഷെ ഇത് മുഖ വിലക്കു എടുക്കില്ല... രാജാവിനോട് ഇത്ര ധിക്കാരത്തിൽ സംസാരിക്കാൻ ധൈര്യം കാണിച്ചവനെ അവർ പിടിച്ചു കെട്ടും... ജയിലിൽ അടക്കും..
സമാധാനം ആഗ്രഹിച്ചു പോയവന്റെ ഈഗോ.. ഹർട്ട് ആവും.. അവൻ അവിടെ നിന്ന് രക്ഷപെട്ടു തന്റെ കൂട്ടരുടെ അടുത്തേക്ക് പോകും....
അവരെ ഒരു പാഠം പഠിപ്പിക്കണം എന്ന് രാജാവ് കരുതും... രാജാവിന്റെ അധികാരം അടിച്ചു നിരത്തണമെന്ന് അവനും കരുതും...
ഒടുക്കം യുദ്ധത്തിൽ കലാശിക്കും.....
എല്ലാ സാമ്രാജ്യങ്ങളും അവസാനിക്കുന്നത്... രാജാക്കന്മാർ തമ്മിൽ യുദ്ധം ചെയ്തിട്ടല്ല....
രാജാവിനെതിരെ ഒരുത്തൻ യുദ്ധം ചെയ്തിട്ടാണ്....
ആ യുദ്ധം... എന്നും തുടരും...