ജീവിതത്തിലേ ഒരു തീരുമാനം എടുത്തിട്ട് ഇന്നേക് 6 വർഷം
കഴിഞ്ഞ 2 വർഷം വരെ ആ എടുത്ത തീരുമാനം എന്റെ കൂടെ ഉണ്ടായിരുന്നു ഇന്ന് ഇല്ല.. മനുഷ്യൻ അല്ലേ മാറും മടുക്കും മരിക്കും
6 വർഷം മുൻപ് ഈ ഒരു ദിവസം എന്നെ ഇഷ്ടമാണ് എന്ന് ഒരാൾ പറഞ്ഞു. ആ ഇഷ്ട്ടം കൊല്ലങ്ങൾ കടന്നു പോയി അതിൽ എല്ലാം പെടും എന്നാൽ 2 വർഷം മുൻപ് ഒരു സുപ്രഭാതത്തിൽ ഏതാണ്ട് ഇതേ സമയം എല്ലാം നീർത്തണം എന്നെ മറക്കണം എന്നൊക്കെ പറഞ്ഞു വേറെ ഒരുത്തന്റെ കൂടെ അവൾ പോയി
എല്ലാരേയും അല്ലങ്കിലും ചില പെണ്ണുങ്ങൾ അങ്ങനെ ആണ്..
രണ്ടാൾക്കും നല്ലത് മാത്രം വരട്ടെ