തീരുമാനങ്ങൾ എടുക്കുന്നു...
മൂഞ്ചുന്നു..
വീണ്ടും തീരുമാനങ്ങൾ എടുക്കുന്നു...
വട്ടത്തിൽ മൂഞ്ചുന്നു...
വീണ്ടും വീണ്ടും തീരുമാനങ്ങൾ എടുക്കുന്നു...
വട്ടത്തിലും തൃകോണത്തിലും മൂഞ്ചുന്നു..
എന്തിനാണ് ജീവിതം...??
ആസ്വദിക്കാൻ...
വാട്ടർ തീം പാർക്കിൽ എത്രത്തോളം കേറി ഉയരങ്ങളിൽ ചെല്ലുന്നുവോ.. അത്രത്തോളം ആഴത്തിൽ പറന്നു വരാൻ സുഖം കൂടും..
അതുപോലെ ജീവിതവും ആസ്വദിക്കണമെങ്കിൽ ഉയരങ്ങളിൽ ചെന്ന് മൂഞ്ചി തെറ്റി വീഴണം.. എന്നാലേ വീണ്ടും കേറി ഉയരങ്ങളിൽ ചെല്ലാൻ ഉള്ള ത്വര കൂടുകയുള്ളു...
ആസ്വദിക്കു.. ഓരോ വീഴ്ചയും...