Galaxystar
Favoured Frenzy
കടൽ നിന്നേപ്പോലെയാണ്
അളക്കാൻ പറ്റാത്ത പോലെ
ആഴമുള്ളതും അതിലേറെ
നീളമുള്ളതും.. വീതിയുള്ളതും
തിരകൾ നിന്റെ ശ്വാസമാണ്
അതെന്റെ നെഞ്ചിൽ വന്നു- തകർന്നൊഴുകുമ്പോൾ
ഞാൻ വീണ്ടും നിന്നിൽ മുങ്ങുന്നു
ഉപ്പുമണം പോലെ നിന്റെ ഓർമ്മകൾ
എന്നിൽ പറ്റിപ്പിടിച്ചു
കഴുകിയാലും പോകാത്ത
ഒരു ശാശ്വത പ്രണയം
നീ അകന്നപ്പോൾ കടൽ
ശാന്തമായി ഉറങ്ങുന്നു
എന്നാൽ എന്റെ ഉള്ളിൽ
തിരമാലകൾ ഒരിക്കലും തീരുന്നില്ല..
അവസാനം മനസ്സിലായി
കടൽ കരയെ സ്നേഹിക്കുന്നതു പോലെ
തിരിച്ചു കിട്ടുമെന്നുറപ്പില്ലാതെ
ഞാൻ നിന്നെ സ്നേഹിച്ചുവെന്ന്..
അളക്കാൻ പറ്റാത്ത പോലെ
ആഴമുള്ളതും അതിലേറെ
നീളമുള്ളതും.. വീതിയുള്ളതും
തിരകൾ നിന്റെ ശ്വാസമാണ്
അതെന്റെ നെഞ്ചിൽ വന്നു- തകർന്നൊഴുകുമ്പോൾ
ഞാൻ വീണ്ടും നിന്നിൽ മുങ്ങുന്നു
ഉപ്പുമണം പോലെ നിന്റെ ഓർമ്മകൾ
എന്നിൽ പറ്റിപ്പിടിച്ചു
കഴുകിയാലും പോകാത്ത
ഒരു ശാശ്വത പ്രണയം
നീ അകന്നപ്പോൾ കടൽ
ശാന്തമായി ഉറങ്ങുന്നു
എന്നാൽ എന്റെ ഉള്ളിൽ
തിരമാലകൾ ഒരിക്കലും തീരുന്നില്ല..
അവസാനം മനസ്സിലായി
കടൽ കരയെ സ്നേഹിക്കുന്നതു പോലെ
തിരിച്ചു കിട്ടുമെന്നുറപ്പില്ലാതെ
ഞാൻ നിന്നെ സ്നേഹിച്ചുവെന്ന്..