പറയു കുട്ടി..കുട്ടിക്ക് ഏതു പൂവാ ഇഷ്ടം!!!!
അയ്യേ, കരയാ?
പറയു..മോൾക്ക് ഏതു പൂവാ ഇഷ്ടം?
ചെമ്പരത്തി പൂവ് ണ്ട്.. ഇലഞ്ഞി പൂവ് ണ്ട്..അരളി പൂവ് ണ്ട്...പറയു...
പേടിച്ചു പോയോ!
മാഷേ പേടിയാണോ!
"ഉവ്വ് "
എന്തിന്!!!
എല്ലാരും പറയാ.. മാഷ്ക്ക് ഭ്രാന്ത് ആണെന്ന്...
ഒരു കാര്യം ആയിരം തവണ ഉരുവിട്ടാൽ അത് യാഥാർഥ്യം ആവുന്നത് കണ്ടിട്ടുണ്ടോ? അത് അയാളുടെ ജീവിതം തന്നെ ഇല്ലാതാക്കിയിരുന്നു.. ദിവസവും സ്വന്തം വീട്ടിൽ നിന്ന് തന്നെ താൻ ഒരു ഭ്രാന്തൻ ആണെന്ന് കേട്ടു കേട്ടു അയാളിൽ അതൊരു ഭീതിയായി നിഴലിച്ചു.. സ്വയം മാറാൻ അയാൾക്ക് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ചുറ്റും ഉള്ള ഒറ്റപ്പെടുത്തുന്ന കഴുകൻ നോട്ടങ്ങളും വാക്കുകളും അയാളെ ഭ്രാന്തൻ ആക്കി.. അയാളുടെ മരണം ആയിരുന്നു അതിന്റെ അനന്തര ഫലം...