G
GandharvaJr
Guest
ഒരു ദിവസം വെറുതെ തമാശക്ക് ആരെയോ കാണിക്കാൻ 2 പേരും പ്ലാൻ ചെയ്ത് ചാറ്റ് റൂമിൻ്റെ ഭിത്തിയിൽ കമൻ്റ് ഇട്ട് തുടങ്ങിയ സൗഹൃദം. അത് പതിയെ പതിയെ വളർന്ന് വേറെ തലങ്ങളിൽ എത്തി. എനിക്ക്
അറിയില്ല, ഞാൻ എത്ര മാത്രം അവളെ സ്നേഹിക്കുന്നു എന്ന്. യാതൊരു മാറ്റവും യഥാർത്ഥ ജീവിതത്തിൽ ഉണ്ടാക്കാൻ പോകുന്നില്ല എങ്കിലും ഞാൻ അവളെ ഒരുപാട് ഇഷ്ടപ്പെടുന്നു. ഞങൾ ഒരിക്കലും കാണാൻ പോലും പോകുന്നില്ല എന്ന് അറിഞ്ഞിട്ടും ഞാൻ അവളെ ഒരുപാട് ഇഷ്ടപ്പെടുന്നു.
ഞാൻ ഒരിക്കലും അവൾക്ക് ചേരില്ല. എന്നിട്ടും എന്തിന് എന്നെ സ്നേഹിക്കുന്നു എന്ന് അറിയില്ല. ഒരുപാട് ദുഃഖം ഉണ്ടെങ്കിലും ഞാൻ ഇന്ന് അവളിൽ നിന്നും അകലാൻ ആഗ്രഹിക്കുന്നു. ചില സാഹചര്യങ്ങളിൽ നമ്മൾ ഒഴിഞ്ഞു മാറുന്നത് ആണ് ഏറ്റവും വലിയ സ്നേഹം. ഈ സ്നേഹം നാളെ എങ്ങനെ ആകും എന്ന് എനിക്ക് അറിയില്ല. പക്ഷേ ജീവിതത്തിൽ എന്നെന്നും ഓർക്കാൻ എൻ്റെ ആയുമോളെ തന്ന Zozo ക്ക് നന്ദി.
അടിക്കുറിപ്പ്: ബ്രോഡ് ഇട്ട് ഷോ നടത്തിയ അയ്യു അല്ലാട്ടോ എൻ്റെ ആയു. She is my Angel