Najn stitch cheyth idaara pathiv.. Pettann potulaചെരുപ്പ് ആകാൻ തീരുമാനിച്ചാൽ ചവിട്ട് ഏറ്റു തുളവീഴാനും വലിച്ചെറിയപ്പെടാനും തയ്യാറാകണം എന്നാണ് ഒരു ഇത്... എന്ന് കേട്ടിട്ടില്ലേ ഉണ്ണിയെ..
അപ്പോ പിന്നെ ചെരുപ്പിന്നെ എന്തിനാ ഇങ്ങനെ ഒക്കെ പറഞ്ഞു മാനസികമായി പീഡിപ്പിക്കുന്നെ...Najn stitch cheyth idaara pathiv.. Pettann potula![]()
Cherupp paranjo sankdam ayenn??Ithoru kavitha aan.. Peedipichathalla...kavithaye kavitha aay kaanu unnyeeeഅപ്പോ പിന്നെ ചെരുപ്പിന്നെ എന്തിനാ ഇങ്ങനെ ഒക്കെ പറഞ്ഞു മാനസികമായി പീഡിപ്പിക്കുന്നെ...![]()
Unni kettattillaaaaa ethonnumചെരുപ്പ് ആകാൻ തീരുമാനിച്ചാൽ ചവിട്ട് ഏറ്റു തുളവീഴാനും വലിച്ചെറിയപ്പെടാനും തയ്യാറാകണം എന്നാണ് ഒരു ഇത്... എന്ന് കേട്ടിട്ടില്ലേ ഉണ്ണിയെ..
ഈ ഉണ്ണിടെ കാര്യം..... മ്മടെ ശ്രീരാഗ് എഴുതിയത് അല്ലെ അറിയാണ്ട് ഇരിക്കുവോ... ഇജ്ജ് വേരുകൾ എഴുതുന്നത് വായിച്ചിട്ട് ഇണ്ട... അതിൽ ഇണ്ട് ഇത്...Cherupp paranjo sankdam ayenn??Ithoru kavitha aan.. Peedipichathalla...kavithaye kavitha aay kaanu unnyeee![]()
അമ്പലത്തിലോ പള്ളിയിലോ പോയിട്ടില്ല..
എങ്കിലും നിനക്കായ്
നിവർന്നു നിന്ന്
മുള്ളു കൊണ്ടതെന്റെ
ഹൃദയത്തിലായിരുന്നു...
എത്ര കാലം താങ്ങി നടന്നാലും,
വള്ളി പൊട്ടിയാൽ വലിച്ചെറിയുന്ന ബന്ധമേ അതിനുള്ളു...!!!
View attachment 360638
Ente shoe kedaayi eroskkaaചെരുപ്പിന്റെ വള്ളി പൊട്ടിയെങ്കിൽ അത് പറഞ്ഞാൽ പോരേ.. ഇറോസ്‌ക്കാ വാങ്ങി തരില്ലേ അനക്ക്...![]()
Kedayal nannaki ededaaaEnte shoe kedaayi eroskkaa![]()
Ente shoe kedaayi eroskkaa![]()
ചെരിപ്പ് കണ്ടിട്ട് ഇന്നർ പോലെ തോന്നണു..അമ്പലത്തിലോ പള്ളിയിലോ പോയിട്ടില്ല..
എങ്കിലും നിനക്കായ്
നിവർന്നു നിന്ന്
മുള്ളു കൊണ്ടതെന്റെ
ഹൃദയത്തിലായിരുന്നു...
എത്ര കാലം താങ്ങി നടന്നാലും,
വള്ളി പൊട്ടിയാൽ വലിച്ചെറിയുന്ന ബന്ധമേ അതിനുള്ളു...!!!
View attachment 360638
എന്തോ ഒരു അർത്ഥം ഉള്ള വരികൾ...അമ്പലത്തിലോ പള്ളിയിലോ പോയിട്ടില്ല..
എങ്കിലും നിനക്കായ്
നിവർന്നു നിന്ന്
മുള്ളു കൊണ്ടതെന്റെ
ഹൃദയത്തിലായിരുന്നു...
എത്ര കാലം താങ്ങി നടന്നാലും,
വള്ളി പൊട്ടിയാൽ വലിച്ചെറിയുന്ന ബന്ധമേ അതിനുള്ളു...!!!
View attachment 360638
ചെരിപ്പ് കണ്ടിട്ട് ഇന്നർ പോലെ തോന്നണു..
എന്റെ മൈൻഡ് ശെരി അല്ല