യോഗ ചേച്ചി എപ്പിസോഡ് 7: ചുമരിനുള്ളിലെ ചുരുളുകൾ
അർജുൻ്റെ മനസ്സിൽ ചേച്ചി ഒരു വികാരമായി മാറിയിരിക്കുന്നു. കാമത്തിൽ തുടങ്ങിയ ബന്ധം എങ്ങോട്ടോ പോകുന്നു. അവൻ ആകെ അസ്വസ്ഥനായി. സിഗററ്റ് വലിച്ച് അവൻ ബാൽക്കണിയിൽ നിന്ന് ചേച്ചിയുടെ വീട്ടിലേക്ക് നോക്കി. സമയം ഒരുപാട് വൈകി ഇന്നലത്തെ കാമത്തിൻ്റെ ചൂടിൽ അവൻ ഒരുപാട് നേരം തളർന്ന് മയങ്ങി പോയി.
ചേച്ചി എന്നും വീട് പൂട്ടി എങ്ങോട്ടാ പോകുന്നെ, ചേച്ചി എന്താ ചെയ്യുന്നെ, ഇത്രയും ദിവസം ശരീരങ്ങൾ തമ്മിൽ ബന്ധപ്പെട്ടെങ്കിലും മനസ്സുകൾ തമ്മിൽ അറിയാൻ അർജുൻ ശ്രമിച്ചില്ല.
അങ്ങിനെ ഞാൻ ചേച്ചിയുടെ യോഗ സ്റ്റുഡിയോ കണ്ടുപിടിച്ചു ഒരു സർപ്രൈസ് പോലെ അങ്ങോട്ട് കയറി ചെന്നു.
റിസപ്ഷനിൽ തന്നെ ചേച്ചിയെ കണ്ടൂ. ഒട്ടും ഭാവവ്യത്യാസം ഇല്ലാതെ ചേച്ചി എന്നെ നോക്കി ചിരിച്ചു.
"നീ വീണ്ടും വരുമല്ലേ?"
അവൻ അതിൽ സംശയമില്ലാതെ പറഞ്ഞു:
"ചേച്ചി വിളിച്ചാൽ ഞാൻ വരും."
അവളൊരു നിമിഷം തലയുയർത്തി, അവനെ നോക്കി.
"വിളിക്കേണ്ട അവസ്ഥ വരാതിരിക്കണം… നീ തന്നെ വരണം."
ചേച്ചി എന്നെ സ്റ്റുഡിയോയുടെ ഉള്ളിലേക്ക് ക്ഷണിച്ചു. അവിടെ ഒരു ചായ എടുത്ത് എനിക്ക് നീട്ടി.
അവൻ ചോദിച്ചു:
"നമ്മുടെ ബന്ധത്തിന് പേരുണ്ടോ?… ഇങ്ങനെ കാണും, സ്പർശിക്കും, വെറുമൊരു ആകാംക്ഷയായി തീരരുതേ?"
ചേച്ചി ചിരിച്ചു, കനലായ കണ്ണുകൊണ്ട് നോക്കി പറഞ്ഞു:
"നമുക്ക് പേര് വെക്കണ്ട.
പേരിട്ടാൽ പ്രശ്നങ്ങളാകും…
പക്ഷേ ഈ ബന്ധം വെറും ശരീരമല്ലെന്നതിൽ സംശയമില്ല."
ചേച്ചി ഒരു സംശയത്തോടെ ചോദിച്ചു:
"നമുക്ക് ഇത് മുന്നോട്ടുപോകാൻ കഴിയുമോ?"
അവൻ കൈ പിടിച്ചു പറഞ്ഞു:
"പോകേണ്ടത് താനേ പോയേക്കാം…
പക്ഷേ ഞാൻ ചേച്ചിയെ വിടില്ല."
അവളൊരു നിമിഷം ആ മിഴിച്ച മുഖം അവന്റെ ചുണ്ടിലേക്കെത്തിച്ചു.
To be continued.....