ആ
ആരാധിക (Aaradhika)
Guest
കൈയെത്തും ദൂരെയെത്തിയിട്ട് കൈവിട്ട് പോകുന്ന ചിലരുണ്ട്..വഴുതിപ്പോകുന്ന ചില ആഗ്രഹങ്ങളുണ്ട്..
വിധിച്ചിട്ടില്ലെന്ന് ആശ്വസിക്കുമ്പോഴും മനസ്സ് അറിയാതെ മോഹിക്കാറുണ്ട് ....മുന്നോട്ട് പോയേ പറ്റൂ....ജീവിതം , അതിങ്ങിനെയാണ് മോഹിപ്പിച്ചുകൊണ്ടേയിരിക്കും... കൊതിപ്പിച്ചുകൊണ്ടേയിരിക്കും.....ഒടുവിൽ ചുണ്ടിനും കപ്പിനുമിടയിൽ നഷ്ടപ്പെടുത്തികൊണ്ടേയിരിക്കും...
~ ആരാധിക

Last edited by a moderator: