ഞാൻ വിചാരിച്ചിരുന്നത് സംസാരിച്ചാൽ ഏതു പ്രശ്നവും പരിഹരിക്കാം എന്നാണ്. കാരണം നമ്മുടെ ഭാഗത്ത് ഒരു സത്യം ഉണ്ടല്ലോ, സാധുവായ പോയ്ന്റ്സ് ഉണ്ടല്ലോ!! പക്ഷെ അങ്ങനെ അല്ല ചില കാര്യങ്ങളും ചില മനുഷ്യരും. നമ്മൾ എത്ര പറഞ്ഞാലും അവർ അവരുടെ ഭാഗത്ത് ഒറച്ചു നില്കും, കാര്യങ്ങൾ വളച്ചു ഓടിച്ചു വേറെ വഴിലൂടെ വിടും.
ഞാൻ പണ്ട് മുതൽ ഫോളോ ചെയ്യുന്ന ഒരു തിയറി ഉണ്ട്.. നമ്മുടെ ഭാഗത്ത് സത്യം ഉണ്ടേൽ ആരെയും പേടിക്കേണ്ട കാര്യമില്ല, ആഹ് സത്യത്തിന്ന് വേണ്ടി ആരോട് വേണേലും തർക്കിക്കാം... പോരാടാം
എന്ന് സ്വന്തം,
Marcello
ഞാൻ പണ്ട് മുതൽ ഫോളോ ചെയ്യുന്ന ഒരു തിയറി ഉണ്ട്.. നമ്മുടെ ഭാഗത്ത് സത്യം ഉണ്ടേൽ ആരെയും പേടിക്കേണ്ട കാര്യമില്ല, ആഹ് സത്യത്തിന്ന് വേണ്ടി ആരോട് വേണേലും തർക്കിക്കാം... പോരാടാം
എന്ന് സ്വന്തം,
Marcello