ഇടക്ക് എനിക്ക് തന്നെ തോന്നാറുണ്ട് ഞാൻ ഒരുപാട് മാറിപോയെന്ന്..
പഴയ പോലെ ആരുടെയും പിന്നാലെ പോകുന്നില്ല..
സ്നേഹിക്കാൻ പറയുന്നില്ല..
എന്നോട് എന്താ മിണ്ടാത്തത് എന്ന് ചോദിക്കുന്നില്ല..
ആരുടെയും മെസ്സേജിനും കോൾനും കാത്തിരിക്കുന്നില്ല..
എൻ്റെ കാര്യങ്ങൾക്ക് കൂടുതൽ importance കൊടുക്കുന്നു..
എൻ്റെ സമാധാനത്തിന് priority നൽകുന്നു..
ശരിയാ ഒരുപാട് മാറിയിരിക്കുന്നു; ആ മാറ്റം എന്തായാലും നല്ലതിന് തന്നെയാണ്..