Galaxystar
Favoured Frenzy
ചില ഇഷ്ടങ്ങളങ്ങനെയാണ്...
അതിനൊരു കാരണമുണ്ടാകില്ല.. അതുപോലെ അതിനൊരു പേരുമുണ്ടാവില്ല...
സൗഹൃദത്തിനോ പ്രണയത്തിനോ
ഒതുങ്ങാത്ത അതിരുകളില്ലാത്തൊരു
ഇഷ്ടം...
അതിനപ്പുറം, ആത്മാവിന് ആശ്വാസം
നൽകുന്ന, നിരുപാധികമായ ഒരു സ്നേഹമാണത്...
നിങ്ങൾക്ക് നഷ്ടപ്പെട്ടതെന്തോ അയാളിലുണ്ട്... അതുകൊണ്ടാകാം ഈ ഇഷ്ടം ഇത്രയധികം ആഴത്തിലുള്ളത്...
മഴ പെയ്യുമ്പോൾ ജനലരികിൽ
ഇരിക്കുന്നതുപോലെയോ,..
നിലാവുള്ള രാത്രിയിൽ ആകാശത്തേക്ക്
നോക്കി കിടക്കുന്നതുപോലെയോ...
ഒരു യാത്രയിൽ പുറംകാഴ്ചകളിൽ
മുഴുകി പോകുന്നതുപോലെയോ... അതെല്ലാം മനസ്സിൽ ഒരുതരം ശാന്തതയും സമാധാനവുമാണ് നൽകുന്നത്...
ഈ ഇഷ്ടവും അതുപോലെ തന്നെയാണ്......
അകറ്റാൻ ശ്രമിക്കുംതോറും
അടുത്തേക്ക് വരുന്ന ഈ ഇഷ്ടം
നിങ്ങളുടെ ഹൃദയത്തിൽ എന്നുമുണ്ടാകും.....
ഒരു പേരുമില്ലാതെ, ഒരു അതിരുമില്ലാതെ... കാരണം ചില വികാരങ്ങൾക്ക്
വാക്കുകളേക്കാൾ ഭംഗി
അനുഭവിക്കുമ്പോഴാണ്...