.
ചില ഇഷ്ടങ്ങൾ നമ്മുടെ ശീലം ആയി കഴിഞ്ഞാൽ പിന്നെ അതില്ലാതെ ജീവിക്കാൻ പറ്റില്ലല്ലോ. അങ്ങനെ ഒരു ശീലം ആയിരുന്നിരിക്കണം അയാൾക്ക് അവൾ. അത് കൊണ്ടാവും അയാൾ ഇന്നും അതിൽ തന്നെ ജീവിക്കുന്നത്.