ചിലർ പോകും...
പിന്നെ എപ്പോഴാ വരുക എന്ന് അറിയാത്തൊരു പോക്ക്...
വരുമ്പോ വരട്ടെ...
എപ്പോഴെങ്കിലും വരാതെ ഇരിക്കില്ല...
പറഞ്ഞ വാക്കുകൾ അവർ മറന്നിട്ടും, നമ്മൾ ഇന്നും അത് ഇടക്ക് ഓർത്ത് പോകും...
മറക്കാൻ കഴിയാത്ത ചിലർ...
പിന്നെ എപ്പോഴാ വരുക എന്ന് അറിയാത്തൊരു പോക്ക്...
വരുമ്പോ വരട്ടെ...
എപ്പോഴെങ്കിലും വരാതെ ഇരിക്കില്ല...
പറഞ്ഞ വാക്കുകൾ അവർ മറന്നിട്ടും, നമ്മൾ ഇന്നും അത് ഇടക്ക് ഓർത്ത് പോകും...
മറക്കാൻ കഴിയാത്ത ചിലർ...