ഞാൻ അയാളിൽ അലിഞ്ഞ പോയെന്ന
സത്യം തിരിച്ചറിഞ്ഞത്
അയാളിൽ നിന്നും നടന്നകലാൻ തുടങ്ങിയപ്പോഴാണ്..
അയാളിൽ അടിമപ്പെട്ട് അയാൾക്കായി വാശി പിടിക്കുന്ന ഒരു മനസുണ്ടെനിക്ക് ആ മനസിനെ എനിക്ക് പേടിയാണ് ആ വാശിയെ എനിക്ക് ഭയമാണ്.
ഒന്ന് ഉണ്ട്
എന്നോളം തീവ്രമായ ഒരു മഴയും ,വസന്തവും അയാളിൽ ഇനി പെയ്തിറങ്ങില്ലെന്ന തോന്നൽ !
എനിക്ക് പകരം എന്നൊന്നില്ല

set aayi