Galaxystar
Favoured Frenzy
ഇടവഴികള്‍
ഇരുള്‍വഴികള്‍
ഇനിയുമെത്ര ദൂരം
ഇതുവഴിയേ
ഇവനണയേ
ഇണങ്ങിടുന്നു പ്രായം
നിറമനസ്സില്‍
നിറലിപികള്
നിറങ്ങള്ത്തുന്നിച്ചേര്ക്കേ
നിറചിരിതന്
നിറഞൊറികള്
നിറച്ചുതന്നു മോഹം
കവിളിണയില്‍
കളിചിരിതന്‍
കവിതപൂക്കുംന്നേരം
കളമെഴുതും
കവിഹൃദയം
കളഭമഴ തേടും
തിരവഴിയേ
തിരികെവരാ-
തൊഴുകിടുന്നു കാലം
തികവണിയാ
തിരിവുകളില്‍
തിരഞ്ഞിടുന്നു മൂകം
ഇതള്‍വിടര്‍ത്തും
ഇളംവെയിലില്‍
ഇലഞ്ഞിമരച്ചോട്ടില്‍
ഇനികൊഴിയും
ഇതളുകളാ
ഇടവകാറ്റിന് സ്വന്തം
ഇരുള്‍വഴികള്‍
ഇനിയുമെത്ര ദൂരം
ഇതുവഴിയേ
ഇവനണയേ
ഇണങ്ങിടുന്നു പ്രായം
നിറമനസ്സില്‍
നിറലിപികള്
നിറങ്ങള്ത്തുന്നിച്ചേര്ക്കേ
നിറചിരിതന്
നിറഞൊറികള്
നിറച്ചുതന്നു മോഹം
കവിളിണയില്‍
കളിചിരിതന്‍
കവിതപൂക്കുംന്നേരം
കളമെഴുതും
കവിഹൃദയം
കളഭമഴ തേടും
തിരവഴിയേ
തിരികെവരാ-
തൊഴുകിടുന്നു കാലം
തികവണിയാ
തിരിവുകളില്‍
തിരഞ്ഞിടുന്നു മൂകം
ഇതള്‍വിടര്‍ത്തും
ഇളംവെയിലില്‍
ഇലഞ്ഞിമരച്ചോട്ടില്‍
ഇനികൊഴിയും
ഇതളുകളാ
ഇടവകാറ്റിന് സ്വന്തം
