വൃക്കയും പോയി ഭാര്യയും പോയി, ഭാര്യ പൊട്ടെ വേറെ ആളെ പുള്ളി സെറ്റ് ആക്കും പക്ഷേ പോയ വൃക്ക ഇനി എങ്ങനെ സെറ്റ് ആക്കും..
ഗുയ്സ്... ആരെയും കണ്ണടച്ച് വിശ്വസിക്കല്ലേ... വൃക്ക പോലും അടിച്ച് മാറ്റുന്ന ഐറ്റംസ് ഉള്ള കാലം ആണേ... നമ്മളെ നമ്മൾ തന്നെ സൂക്ഷിക്കുക.
.
View attachment 297152
Kidneykkokke nalla vilayaanalle eppo…..
ഗുയ്സ്... ആരെയും കണ്ണടച്ച് വിശ്വസിക്കല്ലേ... വൃക്ക പോലും അടിച്ച് മാറ്റുന്ന ഐറ്റംസ് ഉള്ള കാലം ആണേ... നമ്മളെ നമ്മൾ തന്നെ സൂക്ഷിക്കുക.
.
View attachment 297152
വൃക്കയും പോയി ഭാര്യയും പോയി, ഭാര്യ പൊട്ടെ വേറെ ആളെ പുള്ളി സെറ്റ് ആക്കും പക്ഷേ പോയ വൃക്ക ഇനി എങ്ങനെ സെറ്റ് ആക്കും.
Kidneykkokke nalla vilayaanalle eppo….
22fk ഒക്കെ പഴയതായി ഇപ്പൊ സ്നേഹത്തോടെ ജ്യൂസ് കഷായം ഒക്കെ തരുംവിശ്വസിച്ച് എങ്ങനെ കല്യാണം കഴിക്കും ഇക്കാലത്ത്... അല്ലേ? കല്യാണം പോട്ടെ... കൂടെ കിടത്താൻ തന്നെ പേടിക്കണം. 22FK പോലെ എന്തേലും ചെയ്യാണെല്ലോ...
22fk ഒക്കെ പഴയതായി ഇപ്പൊ സ്നേഹത്തോടെ ജ്യൂസ് കഷായം ഒക്കെ തരും
പണ്ടൊക്കെ ഹൃദയം കൊടുത്ത മതിയാരുന്നു ഇനി ഇപ്പൊ കിഡ്നിയും കൊടുക്കേണ്ടി വരും അല്ലോ.
ഗുയ്സ്... ആരെയും കണ്ണടച്ച് വിശ്വസിക്കല്ലേ... വൃക്ക പോലും അടിച്ച് മാറ്റുന്ന ഐറ്റംസ് ഉള്ള കാലം ആണേ... നമ്മളെ നമ്മൾ തന്നെ സൂക്ഷിക്കുക.
.
View attachment 297152
പണ്ടൊക്കെ ഹൃദയം കൊടുത്ത മതിയാരുന്നു ഇനി ഇപ്പൊ കിഡ്നിയും കൊടുക്കേണ്ടി വരും അല്ലോ![]()
ഒരു 10 ലക്ഷം രൂപ ആവശ്യം ഉണ്ടായിരുന്നു....
ഗുയ്സ്... ആരെയും കണ്ണടച്ച് വിശ്വസിക്കല്ലേ... വൃക്ക പോലും അടിച്ച് മാറ്റുന്ന ഐറ്റംസ് ഉള്ള കാലം ആണേ... നമ്മളെ നമ്മൾ തന്നെ സൂക്ഷിക്കുക.
.
View attachment 297152
ഒരു 10 ലക്ഷം രൂപ ആവശ്യം ഉണ്ടായിരുന്നു...ഇനി എങ്ങാനം ഇവിടെ കിട്ടിയാലോ....
അപ്പൊ ആ പ്രതീക്ഷയും പോയി.. Haaaaa!!!അന്നെ കണ്ടപ്പോഴേ ഒരു പന്തികേട് തോന്നിയിരുന്നു എനിക്ക്... അപ്പോൾ ഇതാണല്ലേ അന്റെ ഉള്ളിലിരുപ്പ്... എന്തായാലും പറഞ്ഞത് നന്നായി. ഇനി ഒരു കയ്യകലത്തിൽ നിൽക്കാം.
അപ്പൊ ആ പ്രതീക്ഷയും പോയി.. Haaaaa!!!
Ehhhh.....ഇനി എന്നെ നോക്കണ്ട... വേറെ
ഏതേലും മണ്ടന്മാർ കിട്ടോന്നു നോക്ക്...
![]()
Ehhhh.....
മാഷ് മണ്ടൻ ആണെന്ന് ഞാൻപറഞ്ഞില്ലാലോ ..!!
![]()
വിശ്വസിച്ചു....!!ഹഹഹ... മാഷ് പറഞ്ഞെന്ന് ഞാനും പറഞ്ഞില്ലല്ലോ... ഇനിയിപ്പോൾ മാഷ് അങ്ങനെ പറഞ്ഞാലും ഒരു കുഴപ്പോമില്ല... ഞാൻ ശരിക്കും മണ്ടൻ തന്നെ ആണ്. The big fool of ZoZo.
![]()
വിശ്വസിച്ചു....!!
ഞാൻ സുല്ലിട്ടു.. മാഷേ.
മാണ്ട.....!!! ഇജ്ജ് കുടിച് ക്ഷീണം തീർക്ക്...ക്ഷീണിച്ചോ? എങ്കിൽ ഒരു തണുത്ത നാരങ്ങാ സോഡാ പറയട്ടെ... ഉപ്പിട്ടത്...
![]()
മാണ്ട.....!!! ഇജ്ജ് കുടിച് ക്ഷീണം തീർക്ക്...
നുമ്മ ഇല്ലേ ഈ കളിക്..