GANDHARVA
Wellknown Ace
അങ്ങനെ സംഭവ ബഹുലമായ ഗന്ധർവ ചരിതം ഒരു വർഷം പിന്നിട്ടു... എന്ത് പെട്ടെന്ന് ആണ് ഒരു വർഷം പോയത്... എത്ര എത്ര പെൺകുട്ടികൾ ആണ് ഒരു വർഷം കൊണ്ട് ജീവിതത്തിൻ്റെ ഭാഗം ആയിട്ട് (മനസ്സ് കൊണ്ട്) മറഞ്ഞ് പോയത്...
ഏറ്റവും അടുപ്പം തോന്നിയ 5 പേരെ ഇന്നും ഓർക്കാത്ത ദിവസങ്ങൾ ഇല്ല.. എല്ലാവരോടും കാണിച്ച സ്നേഹം സത്യം തന്നെ... അതിൽ വേണ്ടായിരുന്നു എന്ന് തോന്നിയത് ആദ്യത്തെ അടുപ്പം മാത്രം...
3 പേരെ വല്ലാതെ മിസ് ചെയ്യുന്നു... അവർ ഇപ്പോഴും ഈ സൈറ്റിൽ ഉണ്ടോ എന്ന് അറിയില്ല... ചിലപ്പോൾ എന്നെ കാണാതെ ഒളിച്ച് നടപ്പുണ്ടാവും എന്നേക്കാൾ നല്ല കൂട്ടുകാരും ആയിട്ട്.. അങ്ങനെ ആണല്ലോ zozo വെയ്പ്പ്.
പക്ഷെ ആ 3 പേരും ഇവിടെ ഇല്ലായിരിക്കും എന്ന് ആണ് ഞാൻ വിശ്വസിക്കുന്നത്.
വഴക്ക് ആയിട്ടും ഇന്നും എൻ്റെ ചൊറിഞ്ഞ സ്വഭാവം സഹിച്ച് പൂർണ്ണമായും വിട്ട് പോവാതെ നിൽക്കുന്ന എൻ്റെ ആര്യൂട്ടിക്ക് എന്തേലും ബഹുമതി കൊടുക്കണം..
പലരും വിട്ട് പോവാൻ കാരണം സ്നേഹ കൂടുതൽ തന്നെ ആണെന്ന് ആണ് പറയുന്നത്.. അത് സത്യം ആവട്ടെ... സ്നേഹിക്കപെടുക എന്നത് വലിയ കാര്യം അല്ലെ...
എൻ്റെ സായു കുട്ടിയും ശിവൂട്ടിയും ആയി ഒരിക്കൽ എങ്കിലും വീണ്ടും കണ്ട് മുട്ടും എന്ന പ്രതീക്ഷ ഇപ്പോഴും ഉണ്ട്...
പ്രതീക്ഷ ആണല്ലോ ജീവിതം...

. Aroooytti pinangum ..
ah crush crush aayi poilee...