ഞാൻ നിന്നെ കണ്ടപ്പോ ഉള്ളിൽ ഒരു മിന്നൽ ആർന്ന്.. എപ്പഴും കാണണം കാണണം ന്ന് തോന്നണ മുഖം..
അത് കേട്ടപ്പോ അവളൊന്ന് ചിരിച്ചു.
ഞാനൊരു കാര്യം പറഞ്ഞ ഇയ്യ് ചിരിക്കുവോ!!
ഇല്ല പറയ്..
എടി നിന്റെ കാൽ കണ്ടിട്ടാ ഇഷ്ടായെ..
കാലോ??? അവൾ കണ്ണ് തള്ളി കൊണ്ട് ചോദിച്ചു... ന്റെ മുഖത്തിനേക്കാൾ മൊഞ്ച് ന്റെ കാലിനാ ഇങ്ങൾക്ക് തോന്നിയെ.. നല്ല പ്രാന്ത്... അല്ലെടി, നല്ല രസണ്ടാർന്നു.. നല്ല വൃത്തി.. ഞാൻ അതിൽ തൃപ്തി പെട്ടു.. അവള്ക്ക് അത് കേട്ടപ്പോ ചിരിയാ വന്നേ... പിന്നേ.. കാലീ നോക്കിയല്ലേ ആൾക്കാരെ സ്നേഹിക്കണേ.. അയ്‌ന് അന്റെ കാൽ മാത്രല്ലലോ പെണ്ണേ ഖൽബിൽ കേറിയത്.. അന്റെ ചിരി.. അന്റെ നോട്ടം..ഈ കുഞ്ഞി ചുണ്ട്... ഈ ഉണ്ടക്കവിള്... അതും പറഞ്ഞു അവൻ അവളുടെ കവിൾ പിടിച്ചു വലിച്ചു.. ആഹ് !! വിട് വിട്.. ന്റെ ജീവനാ പെണ്ണേ നീയ്.. ന്നിട്ട് പ്രവർത്തീൽ അത് കാണാനില്ലാലോ... അവളൊന്ന് കൊള്ളിച്ചു പറഞ്ഞു..അത് എങ്ങനാ കാണിക്യാ ന്ന് ഒന്നും നിക്ക് അറിയില്ല. ഞാൻ ഇങ്ങനാ...മ്മ്.. മ്മ്.. അവളൊന്ന് ഇരുത്തി മൂളി...അവന്റെ വലിയ കണ്ണുകളിൽ നോട്ടം കൊരുക്കാനാവാതെ അവളും നോട്ടം വെട്ടിച്ചു..അയ്‌ന് എല്ലാം പടച്ചോൻ തന്നു.. പറഞ്ഞിട്ടെന്താ കാര്യം.. ചെല നേരത്തെ സ്വഭാവം കണ്ടാ വേറെ വല്ലോരും ആണെങ്കി തല്ലിക്കൊന്നിട്ടുണ്ടാകും... അത് കേട്ടതും നെറ്റി ചുളിച്ചു കൊണ്ട് അവന്റെ പുറത്തൊരു തല്ലും കൊടുത്ത് അവൾ എഴുന്നേറ്റ് പോയി.. അവൾ പോണ പോക്കും നോക്കി അവൻ പൊട്ടിച്ചിരിച്ചു...

Last edited: