നമ്മൾ ഒരാൾക്കു ഇഷ്ട്ടമല്ലെന്ന് പറഞ്ഞ കാര്യം വീണ്ടും വീണ്ടും ചെയ്യ്താൽ നിങ്ങളോട് ഒള്ള ഇഷ്ട്ടം കൊണ്ട് അവർ അത് ഒന്നോ രണ്ടോ പ്രാവിശ്യം ക്ഷമിക്കുക ഉം മറക്കുകയും ചെയ്‌യും.. പക്ഷെ എല്ലാത്തിനും ഒരു അതിരു ഉണ്ട്... For the N th time.. അവർ മറക്കുന്നത് നിങ്ങളെ ആയിരിക്കും. അത് ഓർമയിലിരിക്കട്ടെ.
എന്ന്
Marcello
എന്ന്
Marcello