G
Gupthan
Guest
എല്ലാരോടും മിണ്ടുന്നവനെ.... എല്ലാരേയും സ്നേഹിക്കുന്നവനെ സമൂഹം അംഗീകരിക്കില്ല..
അവർ അവനെ കോഴി എന്ന് വിളിച്ചു...
ഇന്നത്തോടെ ഞാൻ എല്ലാരോടും മിണ്ടുന്നതു നിർത്തി..
Ultra pro max kozhi.
Pan indian kozhi.
എന്നീ രണ്ടു ലേബൽ കൾ.... ഇവിടെ അഴിച്ചു വെക്കുന്നു... കോഴികളുടെ എണ്ണം കൂടിയതിനാൽ ഞാൻ ഒരു പരുന്ത് ആയി മാറാൻ തീരുമാനിച്ചിരിക്കുന്ന വിവരം.... വളർന്നു വരുന്ന കോഴികളെ അറിയിച്ചിരിക്കുന്നു....
വളർന്നു വരുന്ന കോഴികൾ ആരൊക്കെ ആണെന്ന് ഇത് വായിക്കുന്ന എല്ലാവരും ഒന്ന് മെൻഷൻ ചെയ്തു പോവേണ്ടത് ആണ്...
എന്ന്
സ്വന്തം
ഗുപ്തൻ