Heartfelt Condolences.
ഒരു രണ്ടാമൂഴത്തിന് കാത്തു നില്ക്കാതെ മൗനത്തിന്റെ മഹാസാഗരത്തിലേക്ക് ആ തൂലികയും മറഞ്ഞു. മലയാളത്തിന്റെ സുകൃതം എം.ടി ക്ക് വിട.
ആദരാഞ്ജലികൾ...
.
View attachment 287916
ജനിച്ചതൊക്കെ മരിക്കേണ്ടതാണു; മരിച്ചവരെല്ലാം തിരികെ ജനിക്കും. കൊന്നവനും കൊലചെയ്യപ്പെട്ടവനും: ഇവയ്ക്കൊന്നും യഥാർത്ഥ അർത്ഥമില്ല. ആത്മാവിനെ നശിപ്പിക്കാൻ ആരാലും കഴിയില്ല. പുഞ്ചിരിയോടെ പഴയ വസ്ത്രം മാറി പുതിയത് ധരിക്കുന്നതുപോലെ ആത്മാവ് പഴയ ശരീരം മാറ്റി പുതിയത് ധരിക്കുന്നു. അതുകൊണ്ട് ദുഃഖിക്കേണ്ട ആവശ്യമില്ല.
ഒരു രണ്ടാമൂഴത്തിന് കാത്തു നില്ക്കാതെ മൗനത്തിന്റെ മഹാസാഗരത്തിലേക്ക് ആ തൂലികയും മറഞ്ഞു. മലയാളത്തിന്റെ സുകൃതം എം.ടി ക്ക് വിട.
ആദരാഞ്ജലികൾ...
.
View attachment 287916
ജനിച്ചതൊക്കെ മരിക്കേണ്ടതാണു; മരിച്ചവരെല്ലാം തിരികെ ജനിക്കും. കൊന്നവനും കൊലചെയ്യപ്പെട്ടവനും: ഇവയ്ക്കൊന്നും യഥാർത്ഥ അർത്ഥമില്ല. ആത്മാവിനെ നശിപ്പിക്കാൻ ആരാലും കഴിയില്ല. പുഞ്ചിരിയോടെ പഴയ വസ്ത്രം മാറി പുതിയത് ധരിക്കുന്നതുപോലെ ആത്മാവ് പഴയ ശരീരം മാറ്റി പുതിയത് ധരിക്കുന്നു. അതുകൊണ്ട് ദുഃഖിക്കേണ്ട ആവശ്യമില്ല
എം. ടി. വാസുദേവൻ നായർ
.
ഒരു രണ്ടാമൂഴത്തിന് കാത്തു നില്ക്കാതെ മൗനത്തിന്റെ മഹാസാഗരത്തിലേക്ക് ആ തൂലികയും മറഞ്ഞു. മലയാളത്തിന്റെ സുകൃതം എം.ടി ക്ക് വിട.
ആദരാഞ്ജലികൾ...
.
View attachment 287916