akshay
Newbie
നിനക്ക് ദേഷ്യം തോന്നുന്നുണ്ടോ?
നീ ദേഷ്യപ്പെട്ടു ഞാൻ ഇതുവരെ കണ്ടിട്ടില്ല..
എല്ലാം ഉള്ളിൽ ഒതുക്കി മിണ്ടാതിരിക്കും.... സ്വയം വേദനിക്കും... എന്നിട്ട് എല്ലാം മറന്ന് ചിരിച്ചും കളിച്ചും മറ്റൊരു മുഖം മൂടി അണിയും.....
ബോധപൂർവം അല്ലാത്തൊരു കണ്ണുപൊത്തിക്കളി നമ്മുടെ ഇടയിൽ ഉണ്ട്,..
കാത്തിരിപ്പ്...
പക്ഷെ അത് എങ്ങനെ അവസാനിപ്പിക്കണം എന്ന് എനിക്ക്.. മനസിലാവുന്നില്ല......