ഇന്നലെ രാത്രി 9:45 ന് പോയതാണ് നീ... എവിടെ? രണ്ട് മണിക്കൂറോളം അപ്പോൾ കാത്തിരുന്നു... 12 മണി ആയപ്പോൾ ഉറങ്ങി. അപ്പോഴും നിനക്ക് ഞാൻ സന്ദേശം അയച്ചു...1:30am ന് അലാറം വെച്ച് കിടന്നു. വന്ന് message ഇട്ടിട്ടുണ്ടെങ്കിൽ നോക്കാനായി. പക്ഷെ ക്ഷീണം കാരണം ഉറങ്ങി പോയി. രാവിലെ എഴുന്നേറ്റു.. ഇപ്പോഴും message കിട്ടിയിട്ടില്ല... മനസ്സിൽ എന്തോ ഒരു ഭയം. ഇന്നലെ നിന്റെ മാറിൽ ചായാതെ ഞാൻ ഉറങ്ങി. നിന്റെ presence ഇല്ലായ്മ എന്റെ മനസ്സിനെ വേദനിപ്പിക്കുന്നു പ്രിയനേ... നിന്നെ കാത്തിരിക്കുകയാണ് ഞാൻ... നിന്റെ ഒരേയൊരു message ന് വേണ്ടി... നീ എന്ത് ചെയ്യുകയായിരിക്കും എന്നാണ് ഞാൻ ആലോചിക്കുന്നത്... നമ്മൾ സംസാരിക്കാതെ ഇരുന്നിട്ട്, എന്റെ നിനക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ഇപ്പോൾ 11 മണിക്കൂറായി തുടരുന്നു. എങ്കിലും സമയം എനിക്കൊരു പ്രശ്നം അല്ല... നിന്റെ message ന് വേണ്ടി ഞാൻ കാത്തിരിക്കും...❤

നീ എന്റെ ഒപ്പം ഇന്നലെ രാത്രി വന്ന് കിടന്നിരുന്നോ???


നീ എന്റെ ഒപ്പം ഇന്നലെ രാത്രി വന്ന് കിടന്നിരുന്നോ???
