G
Gupthan
Guest
അവസാനത്തെ ദേവാസുര കളിയിൽ കളിയരങ്ങിൽ ആട്ടവിളക്ക് തെളിയുമ്പോൾ..
ഏത് വേഷം ആണ് ഞാൻ കെട്ടി ആടെണ്ടത്....
അന്ത്യകാലത്തു നാലു സുഹൃത്തുക്കളും ആയി യുദ്ധം ചെയ്തു നഷ്ട്ടപ്പെട്ട രാജ്യം തിരിച്ചു പിടിക്കാൻ, വരുന്ന ധീര നായകന്റെ കഥ ഉണ്ട്, നീയും കേട്ടിട്ടുണ്ടാവും....
എനിക്കും നാലു സുഹൃത്തുക്കൾ ഉണ്ട്, നഷ്ട്ടപ്പെട്ട രാജ്യം ഉണ്ട്, പുറത്തെടുക്കാൻ കോടാനുകോടി സ്വർണം ഉണ്ട്, കണ്ണുകെട്ടി ആടാൻ ആ വേഷത്തിന് ഒരു പേരും ഉണ്ട്..
ഞാൻ എഴുതിയ കഥ എന്റെ കഥ തന്നെയാണ്.... ചെയ്യാൻ പോകുന്ന കഥ ..
ഭാവി അറിയാത്ത ഈ കളിയിൽ നിന്നെ ഉൾപ്പെടുത്തതാണ് എന്റെ പ്രണയം......
എനിക്ക് പ്രണയിക്കാനുള്ള യോഗ്യത ഇല്ല...
രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി ജീവൻ ത്യാഗം ചെയ്തുള്ള കണ്ണുപൊത്തിക്കളി...
ജയിച്ചാൽ രാജാവ്...
തോറ്റാൽ മരണം..
പക്ഷെ മരണം... എന്നായാലും...വരും.
സോ... I will play..... Play to win at any cost...