• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

കണ്ണാ.,♥️

Aathi

Wellknown Ace
നേരംപോക്കിന് വേണ്ടി നിന്നോട്
കൂട്ട് കൂടിയവരുണ്ട് .
ആവശ്യങ്ങൾക്ക് മാത്രമായി നിന്നോട്
നിന്നോട് അഭിനയിക്കുന്നവരുണ്ട് .
മറ്റ് പല ആവശ്യങ്ങൾക്ക് മാത്രമായി
നിന്നെ തേടി വരുന്നവരുണ്ട് .
ചിലർക്ക് നീ നേരംപോക്കായി..
ചിലർക്ക് നീ ആവശ്യവസ്തുവായി..

ഈ കൂട്ടരിൽ നിന്ന് വ്യത്യസ്തനായിരുന്നു
നിനക്ക് ഞാൻ..!!
പക്ഷേ എന്നിട്ടും പല്ലപ്പോഴും........
എങ്കിലും കുഴപ്പമില്ല..!!
മടുക്കില്ലൊരിക്കലും ,
മറക്കില്ലൊരിക്കലും ,
മനസ്സ് കൊണ്ട് നിന്നെ ഞാൻ
ഒഴിവാക്കുകയുമില്ല..!!
കാരണം അടുത്തില്ലന്നെയൊള്ളു..
ഹൃദയം നിറയെ നീ മാത്രമാണ്..!!
അവസാന ശ്വാസം വരെയും അത് അങ്ങനെ തന്നെയായിരിക്കും..!!

ആതി..
 
നേരംപോക്കിന് വേണ്ടി നിന്നോട്
കൂട്ട് കൂടിയവരുണ്ട് .
ആവശ്യങ്ങൾക്ക് മാത്രമായി നിന്നോട്
നിന്നോട് അഭിനയിക്കുന്നവരുണ്ട് .
മറ്റ് പല ആവശ്യങ്ങൾക്ക് മാത്രമായി
നിന്നെ തേടി വരുന്നവരുണ്ട് .
ചിലർക്ക് നീ നേരംപോക്കായി..
ചിലർക്ക് നീ ആവശ്യവസ്തുവായി..

ഈ കൂട്ടരിൽ നിന്ന് വ്യത്യസ്തനായിരുന്നു
നിനക്ക് ഞാൻ..!!
പക്ഷേ എന്നിട്ടും പല്ലപ്പോഴും........
എങ്കിലും കുഴപ്പമില്ല..!!
മടുക്കില്ലൊരിക്കലും ,
മറക്കില്ലൊരിക്കലും ,
മനസ്സ് കൊണ്ട് നിന്നെ ഞാൻ
ഒഴിവാക്കുകയുമില്ല..!!
കാരണം അടുത്തില്ലന്നെയൊള്ളു..
ഹൃദയം നിറയെ നീ മാത്രമാണ്..!!
അവസാന ശ്വാസം വരെയും അത് അങ്ങനെ തന്നെയായിരിക്കും..!!

ആതി..
True love anganeya
 
നേരംപോക്കിന് വേണ്ടി നിന്നോട്
കൂട്ട് കൂടിയവരുണ്ട് .
ആവശ്യങ്ങൾക്ക് മാത്രമായി നിന്നോട്
നിന്നോട് അഭിനയിക്കുന്നവരുണ്ട് .
മറ്റ് പല ആവശ്യങ്ങൾക്ക് മാത്രമായി
നിന്നെ തേടി വരുന്നവരുണ്ട് .
ചിലർക്ക് നീ നേരംപോക്കായി..
ചിലർക്ക് നീ ആവശ്യവസ്തുവായി..

ഈ കൂട്ടരിൽ നിന്ന് വ്യത്യസ്തനായിരുന്നു
നിനക്ക് ഞാൻ..!!
പക്ഷേ എന്നിട്ടും പല്ലപ്പോഴും........
എങ്കിലും കുഴപ്പമില്ല..!!
മടുക്കില്ലൊരിക്കലും ,
മറക്കില്ലൊരിക്കലും ,
മനസ്സ് കൊണ്ട് നിന്നെ ഞാൻ
ഒഴിവാക്കുകയുമില്ല..!!
കാരണം അടുത്തില്ലന്നെയൊള്ളു..
ഹൃദയം നിറയെ നീ മാത്രമാണ്..!!
അവസാന ശ്വാസം വരെയും അത് അങ്ങനെ തന്നെയായിരിക്കും..!!

ആതി..
 
നേരംപോക്കിന് വേണ്ടി നിന്നോട്
കൂട്ട് കൂടിയവരുണ്ട് .
ആവശ്യങ്ങൾക്ക് മാത്രമായി നിന്നോട്
നിന്നോട് അഭിനയിക്കുന്നവരുണ്ട് .
മറ്റ് പല ആവശ്യങ്ങൾക്ക് മാത്രമായി
നിന്നെ തേടി വരുന്നവരുണ്ട് .
ചിലർക്ക് നീ നേരംപോക്കായി..
ചിലർക്ക് നീ ആവശ്യവസ്തുവായി..

ഈ കൂട്ടരിൽ നിന്ന് വ്യത്യസ്തനായിരുന്നു
നിനക്ക് ഞാൻ..!!
പക്ഷേ എന്നിട്ടും പല്ലപ്പോഴും........
എങ്കിലും കുഴപ്പമില്ല..!!
മടുക്കില്ലൊരിക്കലും ,
മറക്കില്ലൊരിക്കലും ,
മനസ്സ് കൊണ്ട് നിന്നെ ഞാൻ
ഒഴിവാക്കുകയുമില്ല..!!
കാരണം അടുത്തില്ലന്നെയൊള്ളു..
ഹൃദയം നിറയെ നീ മാത്രമാണ്..!!
അവസാന ശ്വാസം വരെയും അത് അങ്ങനെ തന്നെയായിരിക്കും..!!

ആതി..
Enichu onnum manasilavunilla kannaa
 
Top