• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

കടൽ

kadal

Epic Legend
Chat Pro User
.
ഞാൻ: എടീ... നിനക്ക് പുഴയാവാൻ പറ്റോ?
അവൾ: എന്ത്?
ഞാൻ: ഞാൻ കടൽ ആയാൽ നിനക്ക് പുഴ ആവാൻ പറ്റില്ലേന്ന്...? ഏതു വഴിയേ ഒഴുകിയാലും ഒടുക്കം എന്നിൽ വന്നു ചേർന്നലിയുന്ന പുഴ...
അവൾ: ആവാല്ലോ... ഞാൻ പുഴ ആണല്ലോ... :)
ഞാൻ: ആണോ? അതെപ്പോ?
അവൾ: എന്തൊക്കെ ഉണ്ടായാലും the last and final destination ഇങ്ങള് തന്നെ ആണല്ലോ...
ഞാൻ: :)❤️... എന്റെ ZoZo account ഇതുവരെ delete ആയിട്ടില്ലെന്ന് തോന്നുന്നു. അത് ഒന്നൂടെ activate ചെയ്താല്ലോ എന്ന് ഒരു ചിന്ത. ഒന്നുമില്ലെങ്കിലും നമ്മുടെ കുറേ നല്ല എഴുത്തുകളും ഓർമ്മകളും ഇല്ലേ അതിൽ.
അവൾ: ആക്കിക്കോ... ഞാൻ അത് മുൻപേ പറഞ്ഞതല്ലേ...
ഞാൻ: അല്ലേലും എന്റെ ഈ എഴുത്തുകൾക്ക് ഒരിക്കലും EROS എന്ന പേര് ചേരില്ലായിരുന്നു. അല്ലേ?
അവൾ: അത് ഇപ്പോഴാണോ മനസ്സിലായത്?
ഞാൻ: അല്ല. അറിയായിരുന്നു. ഒരു sex chat site-ൽ EROS എന്ന പേരല്ലേ വേണ്ടിയിരുന്നത്. ഇനി എന്തായാലും കടൽ ആവാല്ലേ...?
അവൾ: എന്നാൽ വേഗം പോയി ആക്ക്...
ഞാൻ: അപ്പോ ശരി. കടൽ ആയിട്ടുള്ള ആദ്യത്തെ പോസ്റ്റ് നമ്മുടെ ഈ ചാറ്റ് തന്നെ ഇടാം.
അവൾ: എല്ലാ വിധ ആശംസകളും.
ഞാൻ: :)
.

photo-1516151322954-621642a2b64b.jpeg
 
Top