G
GameChangeR
Guest
മനസ്സിൽ തോന്നിയ സ്നേഹം ഒരിക്കലും എന്റെ ഹൃദയത്തിൽ നിന്ന് മാഞ്ഞുപോകില്ല
ഇന്നലകളുടെ ഓർമകൾക്ക് ഒരു ആയുസ്സിന്റെ വേദനയുണ്ട് നിന്റെ മുഖത്തെ പുഞ്ചിരി ഞാൻ നിനക്ക് നൽകിയ സ്നേഹമാണ്
അങ്ങനെയും ചില ഇഷ്ടങ്ങളുണ്ട് പരസ്പരം ഇഷ്ടമാണെന്ന് അറിഞ്ഞിട്ടും അകന്നുപോകുന്ന ഇഷ്ട്ടങ്ങൾ
ഒരിക്കലും തിരിച്ചു കിട്ടില്ല എന്നുറപ്പുള്ളതിനോട്
ഇഷ്ടം കൂടുതലായിരിക്കും
എന്റേതല്ലാത്ത ഒരാളെ ഞാൻ ഇന്നും സ്നേഹിക്കുന്നുണ്ട് ഇനി എന്നും
പ്രണയമാണോ അല്ല ജീവൻ ആയിരുന്നു