ഓർമ്മകൾ പൂക്കുന്ന കാലം വരാനെത്ര മാധവം ഞാനിനി കാത്തിരിക്കണം.
വീണ്ടുമീ ചില്ലയിൽ പ്രണയം തളിർക്കുവാൻ ഋതുവെത്ര കൂടി ഞാൻ വെയിലേറ്റു നിൽക്കണം
പൊള്ളിയാലും, നിന്നെ പൊതിഞ്ഞിരിക്കാമല്ലോയെന്ന് കനലിനോട് ചാരം
മുഖത്തിന്റെ മൊഞ്ചിനെക്കാൾ
അഴകുള്ള മനസ്സിന്റെ മൊഞ്ച്
കണ്ടു വീഴുന്നവരാണ് യഥാർത്ഥ മൊഞ്ചന്മാർ
പരസ്പരം ഇഷ്ടമാണെന്നറിഞ്ഞാലും
അത് പറയാതെ നിന്നു സ്നേഹിക്കുന്നതിന്റെ
സുഖമൊന്നു വേറെ തന്നെയാണ്