Rachel
Favoured Frenzy
ഒറ്റയ്ക്കാക്കില്ല എന്ന് പറഞ്ഞു പോയ മനുഷ്യരാണ് അധികവും.
പിന്നീട് എന്തിനാണ് ഒറ്റയ്ക്ക് ആക്കിയതെന്ന് അറിയില്ല. പിന്നീട് എപ്പോഴൊക്കെയോ ആരൊക്കെയോ ചോദിച്ചു ഒറ്റയ്ക്ക് ആണോന്ന്. അല്ല എന്ന് തന്നെ ഉത്തരം പറഞ്ഞു. എങ്ങനെ ഒറ്റയ്ക്ക് ആവും. ഓർമ്മകൾ നീർ കുമിള പോലെ പൊന്തുന്നവയാകുമ്പോൾ. എന്നാലും ഇപ്പോൾ തോന്നുന്നു ഒറ്റയ്ക്ക് ആയിരുന്നു നല്ലത്..!!