നിങ്ങൾക് ശക്തനായ ഒരു സുഹൃത് ഉണ്ടോ
തെറ്റിദ്ധരിക്കണ്ട 6 പാക്ക് ജിം അല്ല ഞാൻ ഉദ്ദേശിച്ചേ നല്ല support എന്ത് കാര്യത്തിലും തരാൻ പറ്റുന്ന സുഹൃത്.
ധാരാളം നമ്മൾ വളരെ വിഷമിച്ചിരിക്കുമ്പോ അങ്ങനെ ഉള്ള ഒരു സുഹൃത് മതി എല്ലാ പ്രശ്നങ്ങളും ഇല്ലാത്തക്കാൻ
തോളിൽ കൈ ഇട്ട് ഇതൊക്കെ എന്തോന്നാടാ വാ രണ്ടു അടിക്കാ എന്നോ
എഴുനേറ്റ് വാഡേയ് വേറെ പണി ഒന്നും ഇല്ലേ എന്നോ ചോദിച്ചു നമ്മുടെ പ്രശ്നം നിസാരവത്കരിച്ചു നമ്മളെ കൊണ്ട് തന്നെ അയ്യടടാ എന്ന് പറയിക്കുന്നവർ
എപ്പോഴും നമ്മൾ എല്ലാത്തിനും support ഒന്നും ചെയ്തു കൊള്ളണമം എന്നൊന്നും വിചാരിക്കരുത് പക്ഷെ നമ്മൾക് ഒരു വിഷമം വന്നാൽ ഓടി വരുന്നവർ
നിങ്ങൾക് എത്ര പേർക്ക് അങ്ങനെ ഉള്ള ചങ്ക് സുഹൃത്തുകൾ ഉണ്ട്
എനിക്ക് ഒരാൾ ഉണ്ട് ആരാണ് ചോദിച്ചു വരണ്ട