• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഒരു സംശയം....!!

അല്ല ചെയ്യുന്ന ജോലി അനുസരിച്ചു ആണ് അത്. ഭിക്ഷ കൊടുക്കുന്നയാളുടെ ജോലി അല്ലല്ലോ ഭിക്ഷ എടുക്കുക എന്നത്
Enna waiter engana waiter aava...Avante pani allallo wait cheyyuba ennath....
 
ഭക്ഷണം കഴിയ്ക്കാനായി റെസ്റ്റോറന്റിൽ കയറിയ നാലു കൂട്ടുകാർ മസാല ദോശയ്ക്ക് ഓർഡർ കൊടുത്തെങ്കിലും എല്ലാർക്കും കിട്ടിയില്ല. കാരണം?


:angryred:
Dosakk order koduthondaavm
 
hotelile waiter alle nee udeshiche ayaalde joili waiting for others call yennatha aaru vilichalum avar parayana karyam cheyyanam
Then he is the supplier...how he become waiter.... Is he waiting for our call... No he come to us...
 
അല്ല ചെയ്യുന്ന ജോലി അനുസരിച്ചു ആണ് അത്. ഭിക്ഷ കൊടുക്കുന്നയാളുടെ ജോലി അല്ലല്ലോ ഭിക്ഷ എടുക്കുക എന്നത്
Bhiksha edukkal oru joli ayath epazhaa...
 
പാൽ കൊടുക്കുന്ന ആളെ പാൽക്കാരൻ എന്ന് പറയും....

പത്രം ഇടുന്ന ആളെ പത്രക്കാരൻ എന്ന് പറയും.....

അങ്ങനെ ആണേൽ ഭിക്ഷകൊടുക്കുന്ന ആൾ അല്ലെ ഭിക്ഷക്കാരൻ.....

:Dream1:

ചീത്ത പറഞ്ഞാൽ ഞാൻ നന്നാവും....
ഭിക്ഷ കൊടുക്കുന്നവനെ ധനികനെന്നും ദാനം ചെയ്യുന്നവനെ ദരിദ്രനെന്നും വിളിക്കുന്നു.
 
Top