Gupthan
Epic Legend
ലോലൻ : ഗുപ്ത എന്നാ പരിപാടി feb 14 ന്..
ഗുപ്തൻ : രാവിലെ... ബീവറേജ്... സാധനം മേടിക്കുക... ഫോൺ ഓഫ് ചെയ്യുക.. ബോധം പോവും വരെ കുടിക്കുക..
ലോലൻ: നല്ലതാ...
ഗുപ്തൻ: നീയോ...??
ലോലൻ: ഞാൻ നാട് വിടുവാ... ഒരു മാസം കഴിഞ്ഞ് വരാം..
ഗുപ്തൻ: ആരേം കൊണ്ടാ... നാട് വിടുന്നെ..!
ലോലൻ: അതൊക്കെ ഉണ്ട്...
ഗുപ്തൻ: നല്ലതാ... നീയേലും നന്നായി വാ..
ഉള്ളിൽ സങ്കടം ഉണ്ട് ട്ടോ...
നമുക്കൊന്നും കാമുകി ഇല്ലല്ലോ... ചോക്ലേറ്റ് തരാനും ആരൂല്ല... ആശിച്ചു മോഹിച്ചു മേടിച്ചു വെച്ച സാരി ആണേൽ എലിയും തിന്നു..
നെഞ്ചിൽ കൊണ്ടു നടന്ന മൃണാളിനെ ധനുഷ് കൊണ്ടോയി...
ഇത്തിരി ക്രഷ് ഉണ്ടാരുന്ന രശ്മികയെ വിജയ് യും...
ബാക്കി ഉള്ളത് കല്യാണിയാ...
പ്രോപ്പസ് ചെയ്യാൻ അപ്പറത്തെ വീട്ടിലെ ചെടിയേന്നു... റോസപ്പൂ മുറിച്ചോണ്ട് പോയപ്പോ... അവൾ പറയുവാ...
അനിയനെ പോലെ ആണെന്ന്...
ഇത്രേം ഗതികെട്ട വൃത്തികെട്ട മാസം...
ഒരു മാസം എങ്ങോട്ടേലും പോയാലോ???