• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഒരു അനുഭവക്കുറിപ്പ്

Rohithzz

Favoured Frenzy
Retrospective effective date 10 5 2025

അനുഭവക്കുറിപ്പ് ഒക്കെ സ്കൂൾ ടൈം തന്നെ വിട്ടതാണ്. ബട്ട്‌ ഒന്നുടെ എഴുതേണ്ട അവസ്ഥ വന്നു.. അത് കൊണ്ട് എഴുതുന്നു...zozo lekk എൻട്രി ചെയ്തിട്ട് ഇന്നേക്ക് 2.5 months ആവുന്നു പാസ്‌കെ ഒരു 1.5 months ആവുമ്പോൾ എഴുതണം എന്ന് വിചാരിച്ചതാണ്. സംഭവം സിമ്പിൾ.... ഇതിൽ ബന്നിട്ട് പസ്റ്റ് ഒരു gurl kitty,, ഫോട്ടോ ഒക്കെ കണ്ടു ഭയങ്കരമാന ബ്യൂട്ടിഫുൾ ലേഡി.. സൊ ഞാൻ ഈ ഫ്‌ളൈർട്ടി riZz ഒക്കെ ഇട്ടു വീയത്തി, അവസാനം അവൾ എന്നിൽ അലിഞ്ഞ് ചേർന്ന് പ്രണയത്തിലായി എന്നാണ് എന്റെ ഒരു ഇത്.. അല്ല ആയി. അങ്നെ ഒടുവിൽ നമ്മൾ കൊറേ സംസാരിച്ചു സെംസാരിച്ചു എന്ധോക്യോ സംഭവ ബഹുലമായ സംഭവങ്ങൾ സംഭവിച്ചു. അവളെ ഫസ്റ്റ് ഇതിൽ നിന്ന് കിട്ടയപ്പോൾ ഉള്ള അവസ്ഥ...

below songil ഉള്ളത് പോലെ ആയിരുന്നു..

സോങ് ഔട്ട്ഡേറ്റഡ് ആന്നെ..

Tb ഞാൻ ടൈം പാസ്സ് പ്രണയമാണ് ഉദ്ദേശിച്ചത്. ബട്ട്‌ ഈ സുന്ദരി കുട്ടി ഇത് റിയൽ പ്രണയത്തിന്റെ സെൻസിൽ എടുക്കുമെന്ന് കരുതിയില്ല ആൻഡ് ഇവൾ "ഇഷ്ടാണ് കല്യാണം കഴിക്കാൻ താല്പര്യമാണ്" എന്നൊന്നും പറഞ്ഞില്ല. അങ്നെ ഇരിക്കെ അവൾ അവളുടെ നമ്മൾ കണക്ട് ചെയ്തിരുന്ന ആപ്പ് ഡിലീറ്റ് ചെയ്തു. അത്യത്ആധുനിഖം സംഘടത്തിൽ ആയിരുന്ന ഞാൻ വീണ്ടും zozo യിൽ കേറി വലവീശി തുടങ്ങി. കൊറേ ചെറു മീനുങ്ങൾ കൊതിയെഗ്കിലും സ്രാവ് തിമികലം എന്നിവയിൽ ആയിരുന്നു എന്റെ കമ്പം. അങ്നെ ഒരു 2 months കാലയളവിൽ ഒരു 10 or 15+ ലേഡീസുമായി ഞാൻ സംസാരിച്ചു ചിലരോട് കുൽസു. പിന്നെ ഇങ്നെ ആൾക്കാരെ കിട്ടിയപ്പോൾ ഉള്ള സിറ്റുവേഷൻ ഒരു ഘാനത്തിലൂടെ communicate ചെയ്യാൻ ആഗ്രഹിക്കുന്നു.

ഔട്ട്ഡേറ്റഡ് one.

അങ്ങനെ കാലങൾ കടന്നു പോയി.. ബിഫോർ ദാറ്റ്‌.. ഇതിൽ പരിചയപ്പെട്ട കുറച്ചു പേരെ മെൻഷൻ ചെയ്യാൻ ആഗ്രഹിക്കുന്നു.. @Ghazal ഇതിലെ rules and conditions.. പിന്നെ എങ്ങനെ forum acc എടുക്കാമെന്നൊക്കെ പറഞ്ഞു തന്ന sweet and kind women. എങ്ങനെ whispers ചെയ്യാം എന്നു പഠിപ്പിച്ച @zreenuuu and @Minnahh..

എനിക്ക് ഇങ്ങടു ആദ്യമായി whisper തന്ന @cassy അങ്നെ എന്തോ ആയിരുന്നു name. @Hadiya ❤️ ma Neighbor lady.. വേറെ ഐഡിയിൽ ഒക്കെ വന്നു പറ്റിക്കാൻ മിടുക്കിയ.. And a good lady...പിന്നെ ഇതിൽ ചില id pic കണ്ടാൽ അവർ ആ charector പോലെ ആണ് തോന്നും.. For escample.. @Gupthan nani ആയും. @marcello neslinayum. @ghandharavan unni mukundhen aaayum. Maybe because i didn't talk to them.. @Hridhyaa ❤️my lady frakles. അവളുടെ പേര് പോലെ തന്നെ നല്ലരു ഹൃദയമുള്ളവളാണവൾ,, കൊർച് കാലം out of sight ആയപ്പോൾ അന്വേഷിച്ചുവന്നു..@poochaser നമ്മൾ തമ്മിൽ ചെറിയ സൗന്ദര്യ പിണക്കo ഉണ്ടായിരുന്നു ഇപ്പൊ എവിടെ ആഹ്‌ണോ എന്തൊ.. @Aviva a good Friend i guess. @mareen everyone fav,,Mine too. @thampuratti know as noormuskin,,she is ma faculty gurll❤️ ഇപ്പോൾ കാണ്മാനില്ല.. @njannila ന്റെ പാട്ടുകാരി . Reshma from guest ഐഡി, not badged രേഷ്മ,,തങ്കം ser അവൾ ❤️.. Real name രേഷ്മ അല്ല.. അവളുമായി one month സംസാരിച്ചു,, with some games too and still in my contact. പാവം വെച്ച പച്ച പാവം.best gurl i have ever found on zoz. അവളെ പറ്റി കൊറേ ഉണ്ട് എഴുതിൽ തീരില്ല സൊ എഴുതുന്നില്ല.. പിന്നെ ഫോറം കിട്ടിയ Kolkata brooh a gentleman @criss cross❤️ kind man and a good humen.. Those who need reaction stuff in forum.. Jus give him some.. He will return back it like 2x. And a @Lovelygal_Sri she helped me in technical things here. Told me how to increase messages and point's stuff. എല്ലാവരെയും ഈ അവസരത്തിൽ ഞാൻ ഓർക്കുന്നു ആരെയെങ്കിലും മിസ്സ്‌ ആയിപോയിട്ടുണ്ടേ ക്ഷമിക്കണം.

അങ്നെ ഞാൻ ഫസ്റ്റ് പറഞ്ഞ ആ പെൺകുട്ടി ഒരിക്കലും ഇനി ഇതിൽ വരില്ല എന്നൊക്കെ പറന്നായിരുന്നു പോയത് പെട്ടെന്നു ഒരു ദിവസം അവൾ എന്നിൽ നിന്ന്അപ്രത്ക്ഷ്യം മാനുപോയത്. ഒരു പ്രശ്നവും നമ്മടെ ഇടയിൽ ഇല്ലാതിരിന്നിട്ടും പെട്ടെന്ന് പോവാൻ റീസൺ എന്താണ് എന്ന് എനിക്ക് അറിയണമായിരുന്നു..അവളെ പിന്നെ ഒരു ദിവസം zozo എന്നാ chat room കുടംബശ്രീയിൽ കണ്ടുമുട്ടി.. എന്നെ കാണിക്കാൻ വേറെ ആളെ ടാഗ് ഒകെ ചെയ്ത് aaghe ഒരു show ആർന്നു.. പക്ഷെ അത് കണ്ട്എനിക്ക് ശെരിക്കും കൊണ്ട്.. കട്ടപ്പ ബാഹു നെ പിന്നിൽ നിന്ന് കുത്തുന്നതിനേക്കാൾ വേദന ആയിരുന്നു.. ഞാൻ ശെരിക്കും തകർന്നു.. ഒന്ന് ആഹ്ശ്വസിപ്പിക്കാൻ ആരെലും ഉണ്ടായർനെകിൽ എന്ന് ഓർത്തു അവളുടെ pm il പോയി കാര്യം പറഞ്ഞു. She told me that i dont wanna talk to u,, Jus leave me .. I said i need a valid reason for that.. But she dont have.. And at that time she instantly giving me replays. Idk y,, പിന്നെ ഞാനും കരുതി desturb ആകേണ്ട. പക്ഷെ നല്ല പെയിൻ ആയിരുന്നു.. നിർത്തി പോയാലോ വിചാരിച്ച്.. സ്ലീപ്‌ കിട്ടുന്നില്ല. Then above മെൻഷൻ ചെയ്ത ഒരാളിൽ നിന്ന് മോട്ടിവേഷൻ കിട്ടി ഫുൾ ഓൺ ഫുൾ pewer. Charge aayi... പിന്നേം കൊറച്ചൂടെ ഡേയ്‌സ് കഴിഞ്ഞു അവളെ കണ്ടു. ഒരു മന്ദത്ത കൂൾ ആയിട്ട് സംസാരിച്ചു എന്നാലും പെട്ടെന്നു പോയതിന്റെ റീസൺ ഒന്നുല.. കൊർച് ജാഡ അത്രേം മാത്രം എന്ധോക്യോ പറഞ്ഞു സംസാരിച്ചു അത് ഫുൾ settled ആയി ഞാൻ ക്രിദാർത്താനായി.

ഞാൻ ഈ പറയുന്നതിൽ ഒരു continuity കൊറവു കാണും.. Beacuse എനിക്ക് അങ്നെ ആദ്ധികരിഗമായി എഴുതാനൊന്നും അറിയില്ല.. And കട്ട്‌ കട്ട്‌ ആയി എഴുതന്നെയാ ഇപ്പോ 6 months or more i guess..and iam in a flip. ഈ പറയപ്പെടുന്ന പെണ്ണ് കുട്ടി യെ ഒരു പ്രത്യേക സാഹചര്യത്തിൽ ഞാൻ വീണ്ടും കാണാൻ ഇടയായി.. വെളിച്ചിൽ പോലെ ആയിരുന്ന അവൾ ഇപ്പോൾ ഒരു തേങ്ങാ കൊല പോലെ ആയതു എന്നിൽ അപകർഷതാബോധം ഉണർത്തി. അവളുടെ ചാറ്റിൽ സ്റ്റൈൽഉം അവളുടെ സംസാര രീതിയും പെരുമാറ്റവും aaghe അടിമുടി മാറിയിരിക്കുന്നു. അവളുടെ ഉർജസ്വലതയും ആകാരവാടിവും എന്നെ കാമമുനയിൽ കൊണ്ടെത്തിച്ചു.. പക്ഷെ ഞാൻ അതിന് മുതിർന്നില്ല.ബാക്കി പറയുന്നില്ല സോറി. ബാക്കി വേണേ നെക്സ്റ്റ് paartil audience റെസ്പോൺസ് അനുസരിച് മാത്രം.

Sometimes ഈ സൈറ്റ് കാരണം ന്റെ career എനിക്ക് ഫോക്കസ് ചെയ്യാൻ പറ്റാതെ ആയി അപ്പൊ നിർത്തിയാലോ വിചാരിക്കും വീണ്ടും കേറും. Kinda fkn ലൂപ്. പിന്നെ ചില പ്രോഗ്രസ്സീവ് അമ്മായിമാർ പറയും ഇതിൽ കേറണ്ട റോങ്ങ്‌ ആ എന്ന്.. എന്നിട്ട് അവർ കേറും ഉളിപ്പിലാതെ..സ്നേഹം കൊണ്ടാ lol.. സത്യം പറഞ്ഞാൽ ന്റെ അഭിപ്രായത്തിൽ റോങ്ങ്‌ ആണ്.. പക്ഷെ തെറ്റ് ചെയ്യാത്തവർ കല്ലെറിയട്ടെ എന്നല്ലേ.. സൊ ഞാൻ എറിയുന്നില്ല..പക്ഷെ എന്തിരുന്നാലും "തെറ്റു ചെയ്യാത്തവരായി ആരുണ്ട് ഗോപു" എന്നുമില്ലേ.... ന്റെ career കാരണം ഞാൻ നിർത്തണം പല വട്ടം വിചാരിക്കും ബട്ട്‌ എന്തൊ ഒരു ഇന്നർ ശക്തി ഇതിലേക്കു magnet പോൽ കൊണ്ടുപോവും.

ഞാൻ ഇങ്നെ ഒന്നുമായിരുന്നില്ല ഇതിൽ വന്നിട്ട് ഒരുപാട് മാറ്റാങ്ങൾ എനിക്കുണ്ടായി.. ലൈക്‌ മമ്മൂട്ടി മതിലുഘളിൽ പറഞ്ഞ പോൽ..

സൊ ഞാ ബ്രേക്ക്‌ എടുക്കാൻ പോവാ..already breakil ആണ്.. ഇതായിരിക്കും ചിലപ്പോൾ ന്റെ ഫസ്റ്റ് and ലാസ്റ്റ് പോസ്റ്റ്‌. ഇതൊക്കെ കാണുമ്പോൾ നിങ്ങൾ വിചാരിക്കും.. ഇതൊക്കെ എനിതിനാടാ ഉവ്വേ നങ്ങളോട് പറയണേ.. വേറെ ആരോട് പറയാൻ..അല്ല ന്റെ സംശയം ഇതൊക്ക വായിക്കുമോ എന്നാ. എനിക്ക് തന്നെ വായിക്കുമ്പോ സിറി വരുന്നു hehe. വായിച്ചാലും വായിച്ചിലേലും വളരും സൊ വളയാണ്ട് വിളയണെ aghd വായിച്ചോ.. അപ്പൊ എല്ലാരോടും ഗുഡ് ബൈ..ഇനി ഒരു തിരിച്ചു വരവ് ഉണ്ടോ അറിയില്ല ഭാവിയിൽ പുതിയ പേരും നാളും നക്ഷത്രവുമായി ചിലപ്പോൾ വരാം വരാതിരിക്കാം. ഈ പോസ്റ്റിന് rep തരാം തരാതിരിക്കാം.....

Thank you
 
നിന്നോട് മിണ്ടാത്ത എന്നെ എന്തിനാടാ മെൻഷൻ അടിച്ചേ.....

പിന്നെ നീ ആ നിനക്ക് മോട്ടിവേഷൻ തന്നവന്റെ പേര് പറയാഞ്ഞേ കഷ്ട്ടം ആയിപ്പോയി.....ആ ഗുരുവിനെ ഒന്നു പരിചയപ്പെടുത്താമോ എനിക്കും മോട്ടിവേഷൻ വേണം..
 
Oru thuranezhuthu
 
Eda mwone ♥️,
Kollam nalla oru ezhuth, chila ezuthukal jeevan ulla ezhuthi aane,
Pothuve long posts palathum vayikatha oral aane njan, but full irunne vayichu, angane valya kidukachi content undayit alla, but the presentation was impressive!
Aadyam aayit ezhuthunnu enne paranjath Sathyam aanenkil , ne valya oru karyam thanne aane cheythirikunne ♥️,

Break is good bro ! All the best
Ezhuth nannayitund enthayalum
 
Top