എല്ലാം ഒരു നാൾ അവസാനിക്കും.പണ്ട് ആരോ പറഞ്ഞത് പോലെ nothing is permanent. സ്നേഹം കാണിച്ചു വരും എന്നിട്ട് തേങ്ങ ആണ് മാങ്ങാ ആണെന്ന് പറഞ്ഞു കുറച്ചു നാൾ ഇങ്ങനെ നിക്കും അടുത്തതിനെ കിട്ടുമ്പോ അതിന്റെ പുറകെ ഇങ്ങനെ പോകും അതിപ്പോ ആണായാലും പെണ്ണായാലും കണക്കാ എന്നിട്ട് ഒരു.. Dialogue ഉം നിനക്ക് എന്നെ മനസ്സിലാവില്ല അല്ലെങ്കിൽ നിനക്ക് എന്നെ വിശ്വാസം ഇല്ല എന്നൊക്കെ നമ്മൾ അപ്പൊ ഇങ്ങനെ ആലോചിക്കും ഇപ്പൊ എന്താ ഉണ്ടായേ എന്ന് എല്ലാർക്കും possessiveness പിന്നെ അതിന്റെ കൂടെ overthinking കൂടെ അയാൽ ഭേഷായി അവസാനം ബ്ലോക്ക് ആയി തൊണ്ട stuck ആയി പിന്നെ അവസാനം ആമ്പലും ബാക്കി ഞാൻ പറയില്ല