• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഒരിതൾ മാത്രം ❤️

പ്രണയം ആകാശം പോലെയാണ്, അവൾ ആകാശത്ത് തിളങ്ങുന്ന ഒരു മനോഹരമായ നക്ഷത്രമാണ്. അവളെ കാണുമ്പോൾ, അവനു സംസാരിക്കാൻ തോന്നി. സംസാരിക്കുമ്പോഴെല്ലാം അവനറിയാതെ തന്നെ അവളെ സ്നേഹിച്ചു. അവളുടെ പാട്ടുകൾ ആ സ്നേഹത്തെ പ്രണയമാക്കി മാറ്റി. അവൾ അത്രയും സുന്ദരിയായ ഒരു
നക്ഷത്രമായതുകൊണ്ടാകാം ഒരുപാട് പേർ അവളെ നോക്കി നില്കുന്നത്
.മറ്റെല്ലാവരെയും പോലെ, അവനും അവളെ ദൂരെ നിന്ന്നോക്കുന്നുണ്ടായിരുന്നു

.അവൾക്ക് അവനെ കാണാൻ കഴിഞ്ഞില്ല
ഒരിക്കലും സ്വന്തമാവില്ലെന്നറിഞ്ഞിട്ടും അവൻ അവളെ പ്രണയിക്കുന്നു

❤️❤️❤️
View attachment 305440
❤️❤️❤️



:brokenheart::brokenheart::brokenheart:


അവൻ കണ്ടതിൽ ഏറ്റവും സുന്ദരമായ സ്വ‌പ്നം അവൾ ഒരിതൾ മാത്രം ബാക്കിവെച്ച് അവനിൽ നിന്നും
പടിയിറങ്ങിപ്പോയ അവന്റെ
വസന്തം തിരിച്ചു കിട്ടാത്ത സ്നേഹത്തിനു വേണ്ടി ഉള്ള അവന്റെ കാത്തിരിപ്പു മാത്രം ❤️❤️❤️
Aahaaa❤️
 
Swantham avaatha palathinteyum soundaryam avasanikukayilaaa.. Orkumpo oru vedanayulla punjiri enkilum baaki undavum:heart1::inlove:
 
Top