-
ഈ ഭൂമിയിൽ എണ്ണൂറ് കോടിക്കു മുകളിൽ ജനങ്ങൾ ഉണ്ട്.
പക്ഷേ, നമ്മളെ ഒറ്റക്കാക്കാൻ ഒരാൾ വിചാരിച്ചാൽ മതി...!!!
-
View attachment 201541
Arabi anu
Arabi anu
ശെരി ആണ്... ഒരാൾക്ക് മാത്രം കൊടുത്ത ഇടം കാരണം ആകും അങ്ങനെ...-
ഈ ഭൂമിയിൽ എണ്ണൂറ് കോടിക്കു മുകളിൽ ജനങ്ങൾ ഉണ്ട്.
പക്ഷേ, നമ്മളെ ഒറ്റക്കാക്കാൻ ഒരാൾ വിചാരിച്ചാൽ മതി...!!!
-
View attachment 201541
Adiyile english vayichooo
എന്നേം ഒരാൾ അങ്ങനെ ഒറ്റക് ആക്കി-
ഈ ഭൂമിയിൽ എണ്ണൂറ് കോടിക്കു മുകളിൽ ജനങ്ങൾ ഉണ്ട്.
പക്ഷേ, നമ്മളെ ഒറ്റക്കാക്കാൻ ഒരാൾ വിചാരിച്ചാൽ മതി...!!!
-
View attachment 201541
നമ്മൾ ഒറ്റയ്ക്കാകണമെന്നു വിചാരിച്ചാൽ(വാശിപിടിച്ചാൽ ) , ഈ എണ്ണൂറുകോടി ജനങ്ങൾ വിചാരിച്ചിട്ടും കാര്യമില്ല...-
ഈ ഭൂമിയിൽ എണ്ണൂറ് കോടിക്കു മുകളിൽ ജനങ്ങൾ ഉണ്ട്.
പക്ഷേ, നമ്മളെ ഒറ്റക്കാക്കാൻ ഒരാൾ വിചാരിച്ചാൽ മതി...!!!
-
View attachment 201541
നമ്മൾ ഒറ്റയ്ക്കാകണമെന്നു വിചാരിച്ചാൽ(വാശിപിടിച്ചാൽ ) , ഈ എണ്ണൂറുകോടി ജനങ്ങൾ വിചാരിച്ചിട്ടും കാര്യമില്ല...
(എന്ന് കൂടി തിരുത്തേണ്ട ?)![]()
ഒറ്റയ്ക്കാക്കണമെന്ന് ഞാൻ തീരുമാനിക്കുന്നിടങ്ങളിൽ ഞാൻ എന്നെ പ്രദർശിപ്പിക്കാറില്ല.... ചുറ്റും നിറഞ്ഞു നിൽക്കുന്ന ശൂന്യതയിൽ ഞാനും പിന്നെ എനിക്ക് കൂട്ടായി നീയെന്നിലവശേഷിപ്പിച്ച മൗനവും മാത്രം... അത് പോരെ നൂറു ജന്മം ജീവിക്കാൻഅത് ശരിയാണ്. പക്ഷേ മാഷ് എത്ര വിചാരിച്ചാലും ഒറ്റയ്ക്ക് ആവാൻ പറ്റില്ല. മാഷിന്റെ വലം കയ്യിൽ എന്റെ ഇടം കൈ എപ്പോഴും വിടാതെ മുറുകെ പിടിച്ചിട്ടുണ്ടാവും.![]()
ഒറ്റയ്ക്കാക്കണമെന്ന് ഞാൻ തീരുമാനിക്കുന്നിടങ്ങളിൽ ഞാൻ എന്നെ പ്രദർശിപ്പിക്കാറില്ല.... ചുറ്റും നിറഞ്ഞു നിൽക്കുന്ന ശൂന്യതയിൽ ഞാനും പിന്നെ എനിക്ക് കൂട്ടായി നീയെന്നിലവശേഷിപ്പിച്ച മൗനവും മാത്രം... അത് പോരെ നൂറു ജന്മം ജീവിക്കാൻ