G
GandharvaJr
Guest
ഇവിടെ ഇടുന്നതിൽ വലിയ അർത്ഥം ഒന്നും ഇല്ല... കാരണം കൂടുതൽ guest കൾക്ക് ആണ് ഈ തെറ്റിദ്ധാരണ കൂടുതൽ..
മെൻഷൻ ചെയ്യുന്ന എല്ലാവരും കുൽസിക്കാൻ ആണ് വിളിക്കുന്നത് എന്നത് ആണ് Zozo രാജ്യത്തെ ഏറ്റവും വലിയ തെറ്റിദ്ധാരണ... ശരിയല്ലേ?