G
GandharvaJr
Guest
ആരെയാണ് നമ്മൾ സ്വന്തം എന്ന് പറയുന്നത്?
നമ്മുടെ ശരീരത്തെ മാത്രം, മനസ്സിൻ്റെ കാര്യം ഒന്നും പറയാൻ പറ്റില്ലആരെയാണ് നമ്മൾ സ്വന്തം എന്ന് പറയുന്നത്?
ആരെയാണ് നമ്മൾ സ്വന്തം എന്ന് പറയുന്നത്?
അതാണ് സത്യം എങ്കിലും... ചില നേരം മറ്റു ചിലർ നമ്മുടെ ആണെന്ന് കരുതി പോകുന്നുഞാൻ ഇപ്പോൾ എന്നെ മാത്രമേ സ്വന്തം എന്ന് പറയാറുള്ളൂ...![]()
അതാണ് സത്യം എങ്കിലും... ചില നേരം മറ്റു ചിലർ നമ്മുടെ ആണെന്ന് കരുതി പോകുന്നു
പറ്റും അച്ഛനേം അമ്മയെയുംമറ്റൊരാളെ സ്വന്തം എന്ന് ഒരിക്കലും പറയാൻ പറ്റില്ല അല്ലേ