Galaxystar
Wellknown Ace

എൻ്റെ ഇന്ന് ഒരു പുതുയാത്രയാണ്…
ചില ഓർമ്മകൾ വിട്ടുവീഴ്ച ചെയ്യുമ്പോഴും,
ചില സ്വപ്നങ്ങൾ പുതിയ ചിറകുകൾ വിരിയിക്കുന്നു️...
നിഴലുകൾ വന്നാലും,
പ്രകാശം തേടുന്ന ഹൃദയം തന്നെയാണ് എൻ്റെ ഇന്ന്....
ജീവിതം ചെറുതാണെങ്കിലും,
ആ ചെറുതിനെ വലിയൊരു അനുഗ്രഹമായി കാണാൻ പഠിപ്പിക്കുന്ന
മഹത്തായ പാഠമാണ് എൻ്റെ ഇന്ന്...
പുഞ്ചിരി കൈവിടാതെ മുന്നോട്ട് നടന്നാൽ, വേദന പോലും കരുത്തായി മാറും

എൻ്റെ ഇന്ന്,എന്റെ സ്വപ്നങ്ങളുടെ പുതിയ തുടക്കമാണ്...
പുഞ്ചിരി വിടരട്ടെ ...
സന്തോഷം പരക്കട്ടെ ...