Galaxystar
Favoured Frenzy
എല്ലാ സ്നേഹവും പ്രണയമല്ല...
എല്ലാ സ്നേഹവും സൗഹൃദവുമല്ല...
പക്ഷെ ചിലരുണ്ട്...
പ്രണയമായാലും സൗഹൃദമായാലും
ഹൃദയം കൊണ്ട് ഹൃദയത്തെ കോർത്തെടുക്കുന്നവർ...
മറ്റൊരാളുടെ ഹൃദയത്തിൽ നമ്മളുണ്ടായിരിക്കുക എന്നതിൽ പരം
എന്ത് ഭാഗ്യമാണ് ഒരാൾക്ക് വേണ്ടത്.
ഹൃദയം തകർന്നു നിൽക്കുന്നവർക്ക്
ആശ്വാസം പകരുമ്പോഴാണ്.
അവരുടെ ഹൃദയത്തിൽ നമുക്ക് സ്ഥാനമുണ്ടാകുന്നത്...
അത് കൊണ്ട്, അവരെ കേൾക്കുക...
അവരെ പരിഗണിക്കുക...
അവർക്ക് വേണ്ടി
സമയം കണ്ടെത്തുക...!