കുറച്ചു ദിവസങ്ങളായിട്ട് മനസ്സ് വല്ലാതെകലങ്ങി മറഞ്ഞിരിക്കുന്നു. നിങ്ങളോടൊക്കെ ഒന്ന് തുറന്നു പറയണം എന്ന് തോന്നി.
ഇവിടെയുള്ള സൗഹൃദങ്ങളും ബന്ധങ്ങളുമെല്ലാം എന്റെ ജീവിതത്തിൽ ഒരുപാട് പ്രധാനപ്പെട്ടതാണ്.
ചിലപ്പോഴൊക്കെ അതൊക്കെ ന്റെ lifil nannayi സ്വാധീനിക്കാറുണ്ട്.
എന്നെ ശരിക്കും വേദനിപ്പിക്കുന്ന ഒരു കാര്യമുണ്ട്. അത് പലരുടെയും അവഗണനയാണ്.ഇവിടെയുള്ള സൗഹൃദങ്ങളും ബന്ധങ്ങളുമെല്ലാം എന്റെ ജീവിതത്തിൽ ഒരുപാട് പ്രധാനപ്പെട്ടതാണ്.
ചിലപ്പോഴൊക്കെ അതൊക്കെ ന്റെ lifil nannayi സ്വാധീനിക്കാറുണ്ട്.
ആരുമില്ലാത്തപ്പോൾ നമ്മളെ തേടിവരുന്ന, അല്ലെങ്കിൽ നമ്മളോട് ഒരുപാട് സ്നേഹം കാണിക്കുന്നവർ, വേറെ നല്ല കൂട്ടുകാരെ കിട്ടുമ്പോൾ അവോയിഡ് ചെയ്യുന്ന അവസ്ഥ.
എന്നോട് നല്ല രീതിയിൽ മാത്രം മിണ്ടുന്ന, എനിക്കൊരുപാട് ഇഷ്ടമുള്ള രണ്ടു മൂന്ന് ഫ്രണ്ട്‌സ് ഉണ്ട്. അവർ ഇല്ലാത്തപ്പോൾ, ഞാൻ ഇവിടെ ഭയങ്കരമായി ഒറ്റപ്പെട്ടു പോകുന്നു. അപ്പോൾ ഞാൻ സാധാരണ ഇവിടെ മിണ്ടാറില്ല.
ചില സമയത്ത്, എന്റെ മൂഡ് ഓഫ് ആണെങ്കിൽ, എന്റെ പ്രിയപ്പെട്ടവരോട് പോലും മിണ്ടുന്നത് കുറവായിരിക്കും.
ഈ അവസ്ഥ ശരിക്കും ഒരു ഡിപ്രഷൻ സ്റ്റേജ് പോലെയാണ് എനിക്ക് തോന്നുന്നത്. എല്ലാവരുമുണ്ട്, പക്ഷേ ആരുമില്ലാത്ത ഒരവസ്ഥ...
ഒരു ചെറിയ ബ്രേക്കിനെക്കുറിച്ച് ഞാൻ ഗൗരവമായി ചിന്തിക്കുകയാണ്. ഒരുപക്ഷേ, അതായിരിക്കും എനിക്കിപ്പോൾ ആവശ്യം...
എല്ലാം ശെരിയാകുവായിരിക്കും..




