ഇവിടെ വന്നിട്ട് വർഷങ്ങൾ കുറേ ആയിരിക്കുന്നു. ഒരോ തവണയും ഒരു Gap എടുത്തു വരുമ്പോഴും ഓരോ മാറ്റങ്ങൾ. അത് ചിലപ്പോൾ മനുഷ്യന്മാർക്ക് ആവാം അല്ലെങ്കിൽ site ൽ തന്നെയാവാം. എന്നാൽ ചില ആൾക്കാരുണ്ട്. അന്നും ഇന്നും മാറാത്ത ചില മനുഷ്യർ. വാ തുറന്നാൽ ഊമ്പിത്തരം പറയുന്ന ഒരു കൂട്ടം, എന്നാൽ സ്നേഹം പഴയതുപോലെ ഉള്ള മറുകൂട്ടരും. ഇതിന് വിപരീതമായി പാമ്പിന്റെ സ്വഭാവമുള്ള ചില ഊളകളും.
അഭിനയം ഒരു കലയാണ്. ഈ കഴിഞ്ഞ വർഷങ്ങളിൽ കുറേ മികച്ച Oscar nomination കൊടുക്കേണ്ട തരം ആൾക്കാരെ കണ്ടു മുട്ടിയതിൽ ഞാൻ വളരെ സന്തുഷ്ടനാണ്. ഇനിയും ഇതുപോലെ കുറെയെണ്ണം വന്നു പോകും. അത് പ്രകൃതി നിയമമാണ്. അതിനെ മനസ്സിലാക്കാൻ ഉള്ള കഴിവ് ഉണ്ടാക്കിയതാണ് ഇത്രയും നാൾ ഞാൻ ഇവിടെ നിന്ന് പഠിച്ച ഒരു SKILL.
ഇനിയുള്ളത് ചായ കുടിച്ച് അവസാനം glass ൽ ബാക്കിയായ ചായപ്പൊടിയെ പോലുള്ള ചില മനുഷ്യരാണ്. തിളക്കുന്ന വെള്ളത്തിൽ വീണ് സ്വയം ഉരുകിയ ഒരു പറ്റം ആൾക്കാർ. എപ്പഴും വെള്ളം തിളപ്പിക്കുന്നവർ നിങ്ങളെ മാത്രം ചായ ഉണ്ടാക്കാൻ ഉപയോഗിക്കുന്നുള്ളൂ എന്ന് ചിന്തിച്ച് ആശ്വസിക്കുന്നവർ.ഇവരോട് ഒരു കാര്യം. ചായപ്പൊടിക്കൾക്ക് ക്ഷാമം ഒന്നും ഇല്ല. ഓർത്താൽ നന്ന്.
ഇതൊക്കെ എഴുതാൻ / പറയാൻ നീ ഏതാ നായെ എന്ന് ഒരു കൂട്ടം വെടലകൾ കൊണയ്ക്കും. അപ്പോ അവരോട് ഞാൻ ഒരു മറുപടിയും പറയ്യില്ല.മനുഷ്യന്റെ വായ അടപ്പിക്കാൻ ഞാൻ .coronavirus അല്ല.
അപ്പോ കൊണച്ച് ചാവ് നായിക്കളേ
Disclaimer: കൊണക്കുന്നത് പോലെ അത്ര എളുപ്പമല്ല മലയാളം type ചെയ്യുന്നത്. തെറ്റുക്കുറ്റങ്ങൾ ഉണ്ടെങ്കിൽ ചിരിച്ചാ മതി. വന്ന് കൊണക്കരുത്.
എന്ന്
Giffer
ഒപ്പ്