Galaxystar
Newbie
ജീവിതവാടിയിൽ എന്നോ
എന്നിലേക്ക് വന്നു ചേർന്ന്
വസന്തമാണ് നീ...
എന്റെ ജീവനും ജീവശ്വാസവുമായി എന്നിലെ വികാരങ്ങളെ തൊട്ടുണ്ണർത്തി നീ
എന്നിലെ സ്ത്രിയെ വിളിച്ചുണർത്തി നീ......
സ്നേഹാസഗരത്തിൽ ഞാൻ
കാത്തുവെക്കയും എന്ന് ഹൃദയാ ചെമ്പനീർ പൂവാന്ന് നീ...
നഷ്ടപെടാം എങ്കിലും നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കാത്ത എന്ന് ദേവതാരു ആണ് നീ...