ശെരിക്കും പറഞ്ഞ ഞാൻ ഇവിടെ അങ്ങനെ അതികം ആരോടും attached ആകാറില്ല എന്നാലും എവിടേയോ വെച്ച് മനസ്സിൽ ഒരു ചെറിയ അനിയന്റെ സ്ഥാനം കൊടുത്ത് ഇരുത്തിയതാണ് എന്റെ പോൾ നെ കുറച്ചു നാൾ ആയിട്ട് അവൻ ഇല്ലാത്തോണ്ട് ഒരു സുഖം ഇല്ല അവന്റെ സംസാരം ശെരിക്കും എനിക്ക് miss ആവുന്നുണ്ട് എന്തോ ഒരു ഇത് എനിക്ക് ഇപ്പൊ ഒരു കൈ ഇല്ലാത്ത feel ആണ് അത് എന്താ ചോയ്ച്ച ഒറ്റ ഉത്തര മേ ഉള്ളു he is my soul എന്നെ ഇവിടെ കൂടുതൽ അറിയാവുന്ന one only

