ട്രെയിനിൽ അല്ലെ വരുന്നത് ... കുറച്ചുകൂടി നീങ്ങി നിന്നാൽ വെള്ള പുതപ്പിച്ചു കിടത്താം......
ഞാനും പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ടായിരുന്നു, ആരെങ്കിലും എന്നിലേക്കും വന്നു ചേരുമെന്ന പ്രതീക്ഷയോടെ...
പക്ഷേ, ആരും വരില്ലെന്നുറപ്പായപ്പോൾ വെള്ളമൂടി പുതച്ചു കിടത്തി ഞാൻ ആ കാത്തിരിപ്പുകളെ...
.

ട്രെയിനിൽ അല്ലെ വരുന്നത് ... കുറച്ചുകൂടി നീങ്ങി നിന്നാൽ വെള്ള പുതപ്പിച്ചു കിടത്താം.....![]()
..... കരയിപ്പിക്കല്ലേ....ചുറ്റിനും ഇങ്ങനെ പറയുന്നവർ ഉള്ളപ്പോൾ എന്ത് പ്രതീക്ഷിക്കാൻ... എന്ത് കാത്തിരിക്കാൻ...![]()


..... കരയിപ്പിക്കല്ലേ....
എല്ലാവരെയും മുന്നോട്ട് നയിക്കുന്നത് ഓരോ പ്രതീക്ഷകൾ അല്ലെ......
