.
എന്നെ മറക്കോ...?
വലിയ ലോകങ്ങളുടെ വാതിൽ തുറക്കുന്നു എന്നു തോന്നിയ വാക്കുകൾക്ക് എത്ര വേഗം അർത്ഥമില്ലാതെയായി!
എന്നെ മറക്കോ...?!
അറിയാത്തവരോട് ആയിരം തേവിടിശ്ശികൾ കണ്ടു പിരിയുന്ന അരമണിക്കൂറിൻ്റെ അവസാനം കാലാകാലമായി ചോദിക്കുന്ന ചോദ്യം.
ഇപ്പോഴതു കേൾക്കുമ്പോൾ ഒന്നുമില്ല.
പക്ഷേ ആദ്യം കേട്ടപ്പോഴോ?
അലിഞ്ഞലിഞ്ഞ് ഇല്ലാതെയായി എന്നോ മറ്റോ ആണോ പറയേണ്ടത്?
ഒരു സത്യം ഓർമ്മിച്ചു: അന്ന് ആത്മാവിലെ കടുംചുവപ്പു പൂക്കൾക്ക് അരക്കെട്ടിലെ അഗ്നിജ്വാലകളേക്കാൾ ചൂടുണ്ടായിരുന്നു.